അപ്പോഴേക്കുമാണ് സംഭവം അരങ്ങേറിയത് . മഞ്ജുസും മായേച്ചിയും നടന്നു പോകുന്നതിനു അടുത്തൂടെ ഈ പറയുന്ന ഗാങ്ങിൽ പെട്ട രണ്ടു കഴപ്പന്മാർ മനഃപൂർവം ദേഹത്ത് തട്ടി , ഉരുമ്മിക്കൊണ്ട് കടന്നു പോയി .കുറ്റിമീശയും കുറ്റിത്താടിയും ആയി അല്പ സ്വല്പം തണ്ടും തടിയുമുള്ള മെയിൻ വില്ലൻ , ടി-ഷർട്ടും ജീൻസും ആണ് വേഷം . കൂടെയുള്ള ഒരുത്തൻ അത്ര പ്രേശ്നക്കാരൻ അല്ലെങ്കിലും കൂട്ടാളി ആണ് . മെയിൻ വില്ലൻ മഞ്ജുസിന്റെ തോളിൽ മനഃപൂർവം തട്ടി, ഒന്നുമറിയാത്ത ഭാവത്തിൽ ചന്തിയിൽ പിടിക്കുക കൂടി ചെയ്തു . മഞ്ജുസ് ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും അവളുടെ ഷാളിൽ കൈകൊണ്ട് തഴുകികൊണ്ട് ഒരുമാതിരി ഊമ്പിയ നോട്ടവും നോക്കി അവൻ കടന്നു പോയി.
സ്വല്പം അകലെ നിന്ന് അത് കണ്ട ശ്യാം എന്നെ തോണ്ടി കൊണ്ട് ആ സംഭവം കാണിച്ചു തന്നു..
“അളിയാ നോക്കെടാ ..അവിടെ ഒരുത്തൻ .വാ ….”
ശ്യാം അങ്ങോട്ടേക്ക് ചൂണ്ടി..
ഞങ്ങളെല്ലാം അങ്ങോട്ടേക്ക് നോക്കുമ്പോഴേക്കും സംഭവം കൊടുമ്പിരി കൊണ്ട് കഴിഞ്ഞിരുന്നു . അവൻ പിടിച്ചതും പോരാഞ്ഞു സോറി പോലും പറയാതെ പോയപ്പോൾ മഞ്ജുസിന്റെ മുഖം മാറി..അവൻ വേറെയും പെൺകുട്ടികളെ നോക്കി വഷളത്തരം എന്തൊക്കെയോ ലോക്കൽ ഭാഷയിൽ പറയുന്നുണ്ട് .
അവളുടെ മുഖം ചുവക്കുന്നത് ഞങ്ങൾ സ്വല്പം അകലെ നിന്നെ കണ്ടിരുന്നു. അങ്ങോട്ടേക്ക് നീങ്ങാമെന്നു കരുതിയപ്പോഴേക്കും എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു..ഞങ്ങളും സാറുമാരും ഒക്കെ വേറെ ഒരു ഭാഗത്താണ് നിന്നിരുന്നത്. അതുകൊണ്ട് പിള്ളേര് വളഞ്ഞിട്ടു അടിക്കാതെ അവന്മാര് രക്ഷപെട്ടു എന്ന് വേണമെങ്കിലും പറയാം .
“ഹേയ്…”
അവൻ തട്ടിയുരുമ്മി പോയപ്പോൾ മഞ്ജുസ് കൈ നീട്ടി ആ പുള്ളിയെ വിളിച്ചു.
അവൻ തിരിഞ്ഞു ഒന്നും സംഭവിക്കാത്ത പോലെ കൈമലർത്തി പുച്ച്ച ഭാവത്തിൽ നിന്ന് മഞ്ജുസിനെ നോക്കി. മായേച്ചിയും മറ്റു പെൺകുട്ടികളുമൊക്കെ മഞ്ജുസിനെ അല്ബുധതോടെയും സ്വല്പം പേടിയോടെയും നോക്കുന്നുണ്ട്.
അവൻ സ്വന്തം ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു മഞ്ജുസിന്റെ അടുത്തേക്ക് ശാന്തനായി നടന്നു വന്നു . മഞ്ജുസ് കൈകെട്ടി നിന്ന് അവനെ അടിമുടി നോക്കി . പിന്നെ ഗൗരവത്തിൽ തിരക്കി…
“വാട്ട് ദി ഹെൽ ആർ യു ഡൺ..”