രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Posted by

മഞ്ജുസിനെ ഒരു ദിവസം എങ്കിലും എനിക്ക് ഒറ്റക്ക് കിട്ടണം , അല്ലെങ്കിൽ ടൂർ ഒരു രസം ആകില്ലെന്ന് എനിക്കുറപ്പായിരുന്നു . അതിനു വേണ്ടി ഞാൻ തന്നെ ഒരു പ്ലാൻ ഉണ്ടാക്കി. ശ്യാം പോലും അറിയാതെ ആയിരുന്നു അത് . ഞങ്ങളുടെ റൂംസ് എല്ലാം ഒരേ ഫ്ലോറിൽ ആണ് . മറ്റൊരു ഫ്ലോറിൽ ഒരു റൂം സിംഗിൾ ആയി ബുക്ക് ചെയ്യണം . എന്നാലേ ഞങ്ങൾക്ക് ഒന്ന് ഒറ്റക്കിരിക്കാൻ പറ്റുള്ളൂ .

എല്ലാരും ഉറങ്ങി കഴിഞ്ഞാൽ ഞാനും മഞ്ജുസും അവരുടെയൊക്കെ കണ്ണ് വെട്ടിച്ചു പുതുതായി എടുത്ത റൂമിൽ എത്തണം . പിന്നെ ഒക്കെ ഊഹിക്കാലോ ! ഇതായിരുന്നു പ്ലാൻ. പക്ഷെ റൂം എടുക്കുക എളുപ്പമല്ല . എന്തേലും പ്രൂഫ് വേണം , പിന്നെ പണവും . ക്യാഷ് മഞ്ജുസിനോട് തന്നെ ചോദിക്കാമെന്ന് ഞാൻ കരുതി. അല്ലാതെ ഇപ്പൊ വേറെ വഴിക്കൊന്നും കിട്ടാനില്ല. ഒന്നോർത്തു നോക്കിയേ അവളെ കളിക്കാനായി അവളുടെ കയ്യിൽ നിന്ന് തന്നെ പൈസ വാങ്ങി അവസരം ഉണ്ടാക്കുന്ന കാമുകൻ ! അങ്ങനെ ഓർ പീസ് അധികം ലോകത്തു കാണില്ല .

റൂമിന്റെ ഡീറ്റെയിൽസ് ഒക്കെ രാവിലെ ഫ്രഷ് ആയി റിസപ്‌ഷനിലെത്തിയ ഉടനെ തന്നെ ഞാൻ തിരക്കി വെച്ചിരുന്നു . 2000 – 3000 റേഞ്ച് ഒക്കെയാണ് പറയുന്നത് . പ്രൂഫ് ആയിട്ട് എന്റെ കയ്യിൽ ലൈസൻസ് ഉണ്ട് . ആ കാര്യമൊക്കെ ഓക്കേ ആണ് .

ഞാൻ എല്ലാം മനസിൽ കരുതികൊണ്ടാണ് പിന്നെ നീങ്ങിയത്. അന്ന് എട്ടരയോടെ ബ്രെക്ഫാസ്റ്റൊക്കെ കഴിച്ചു എല്ലാരും കാഴ്ചകളിലേക്ക് ഇറങ്ങി .

ചാർമിനാർ , ഗോൽകൊണ്ട ഫോർട്ട് , ഹുസൈൻ സാഗർ ലേക് ഒക്കെയാണ് മെയിൻ സ്ഥലങ്ങളാണ് ഉദ്ദേശിച്ചിട്ടുള്ളത്. രാമോജി ഫിലിം സിറ്റി കാണാൻ കുറെ നേരം എടുക്കുമെന്നുള്ളത് കൊണ്ട് പിറ്റേന്ന് പോകാമെന്നാണ് ധാരണ . ഒരു ഫുൾ ദിവസം പോലും അതിനു തികയില്ല എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ കാണാം എന്ന് മാത്രം .

ചാർമിനാർ സന്ദര്ശിച്ചു കൊണ്ടിരിക്കെ അതിനു സമീപത്തായി , കുറെ കച്ചവടക്കാർ ഉണ്ട് . അവിടെ ഉപ്പിലിട്ട ഐറ്റംസ് ഒക്കെ കിട്ടും . പിള്ളേരൊക്കെ ഫോട്ടോ എടുക്കുന്ന തിരക്കിലും കാഴ്ച കാണുന്ന തിരക്കിലുമൊക്കെ ആണ് .

മഞ്ജുസും മായ മിസ്സും സ്വല്പം മാറി നിന്നാണ് എല്ലാം നോക്കി കാണുന്നത് . അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാൽ പൈസ ചോദിച്ചു നോക്കാമായിരുന്നു എന്ന ചിന്ത ആണ് ആ സമയം എന്റെ മനസിലൂടെ ഓടിക്കൊണ്ടിരുന്നത് . അങ്ങനെ ഇരിക്കെ അവൾ ഉപ്പിലിട്ട നെല്ലിക്ക വാങ്ങാനായി കച്ചവടക്കാരനടുത്തേക്ക് നീങ്ങി. ജീൻസും ഒരു കറുത്ത ടി-ഷർട്ടും അതിനു മീതെ ഒരു ബ്രൗൺ കളർ ജാക്കെറ്റും ആണ് മഞ്ജുസിന്റെ വേഷം, വരുമ്പോൾ ഇട്ടതു തന്നെ , പക്ഷെ ജീൻസും ടി-ഷർട്ടും മാറ്റമുണ്ട് . നല്ല സ്റ്റൈലിൽ ടിപ്പ് ടോപ്പ് ആയാണ് നിൽപ്പ് . ഈ വേഷത്തിൽ രാമോജിയിൽ പോയാൽ ആരേലും സിനിമയിൽ അവസരം കൊടുക്കും. അത്രക്ക് ചന്തമുണ്ട് അവളെ കാണാൻ .

Leave a Reply

Your email address will not be published. Required fields are marked *