രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

സംസാരിക്കുന്നത് . ആദിയെ കിടത്തി അവള് തിരികെ വന്നതോടെ ഞാൻ പുറത്തേക്ക് പോകാം എന്ന ഭാവത്തിൽ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു .

“വാ വാ ..”
ഞാൻ ഉമ്മറത്തേക്ക് നടന്നുകൊണ്ട് അവളെ മാടി വിളിച്ചു .ഒരു ചിരിയോടെ അവളും നടന്നുവന്നു .കുഞ്ഞാന്റിയുടെ പിള്ളേർ ഞാൻ കൊണ്ടുവന്ന ചോക്കലേറ്റും തിന്നു ഹാളിൽ ഇരുന്നു ടി.വി കാണുകയാണ് .കൊച്ചു ടി.വി , കാർട്ടൂൺ നെറ്റ്‌വർക്ക് ഒക്കെയാണ് ചാനെൽ .

“എന്തൊക്കെ ഉണ്ടെടി ചരക്കെ നിന്റെ വിശേഷം ?”
ഉമ്മറത്തേക്കെത്തിയ അവളെ തിണ്ണയിലേക്ക് പിടിച്ചിരുത്തികൊണ്ട് ഞാൻ ആവേശത്തോടെ തിരക്കി .

“ദെ ചെക്കാ..മര്യാദക് വർത്താനം പറഞ്ഞോ ”
എന്റെ ചരക്ക് പ്രയോഗം കേട്ട് കുഞ്ഞാന്റി കണ്ണുരുട്ടി അകത്തേക്കൊന്നു പാളിനോക്കി .

“ഹാഹ്..നീ ശരിക്കും ചരക്കല്ലേ പിന്നെന്താ പ്രെശ്നം ? പോരാത്തേന് ഇപ്പൊ ഒന്നുടെ വിശേഷവും ഉണ്ട് ”
ഞാൻ അർഥം വെച്ചു പറഞ്ഞു അവളുടെ തോളിൽ എന്റെ തോളുരുമ്മി .

“ഒന്ന് പോടാ….”
അതുകേട്ടു വിനീത നാണത്തോടെ ചിരിച്ചു .

“കുഞ്ഞുമാമൻ പാസ്പോര്ട്ട് ചേഞ്ച് ചെയ്യാൻ ഒന്ന് വന്നതിന്റെ ഗുണം ..അല്ലാണ്ടെന്താ ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“ഒരാഴ്ച നീ ഷഡി ഇട്ടിട്ടുണ്ടാവില്ല ..അല്ലെ ?”
ഞാൻ ഒന്നുടെ കടന്നു അവളെ നോക്കി പുരികം ഇളക്കി .

“അത് അകത്തിരിക്കുന്ന നിന്റെ മറ്റവള് …എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ചെക്കാ ”
എന്റെ തുടയിൽ നുള്ളികൊണ്ട് കുഞ്ഞാന്റി ഗൗരവം നടിച്ചു .

“ആഹ്..എന്ത് കഷ്ടാടി..നിനക്കിപ്പോ പഴയ സ്നേഹം ഒന്നും ഇല്ല ”
ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിണുങ്ങി .

“ആഹ് ഇല്ല….കൊറേ നാള് സ്നേഹിച്ചില്ലേ ..അതൊക്കെ മതി ”
അവള് അർഥം വെച്ചുതന്നെ പറഞ്ഞു .

“മതി …മതി…അതുതന്നെ ഓർക്കാൻ ഒരുപാടു ഉണ്ട് ”
ഞാൻ അതുകേട്ടു ചിരിച്ചു .

“എടാ..ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ പിരികേറ്റല്ലേ ”
എന്റെ മറുപടി കേട്ട് കുഞ്ഞാന്റി വശ്യമായി ഒന്ന് പുഞ്ചിരിച്ചു .

“പിന്നെ…അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ …ഞാൻ അതൊക്കെ മറന്നു ”
നുണ ആണേൽ കൂടി ഞാൻ പയ്യെ തട്ടിവിട്ടു .

“ഞാനും …”
കുഞ്ഞാന്റിയും ഒരു നെടുവീർപ്പോടെ മൂളിപറഞ്ഞു .

“പക്ഷെ നിന്നെ കാണുമ്പോ എനിക്ക് ഇപ്പോഴും ഒരിതൊക്കെ തോന്നും …പക്ഷെ മഞ്ജുസിനെ ഓർക്കുമ്പോ എനിക്ക് പേടിയാ ..”
ഞാൻ കണ്ണിറുക്കികൊണ്ട് അവളെ നോക്കി ചിരിച്ചു .

“കണ്ണാ …മതി ..നിനക്കെന്നെ കാണുമ്പോ ഒക്കെ ഇതുമത്രെ പറയാൻ ഉള്ളോ ?”
കുഞ്ഞാന്റി ഒന്ന് പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി .

“തമാശക്ക് അല്ലെ മോളെ …”

Leave a Reply

Your email address will not be published. Required fields are marked *