“ഛെ..”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് സ്വയം പരിഭവിച്ചു .
“എന്ത് ഛെ …പറയുന്നവര് പറയട്ടെടി . നമുക്കിപ്പൊ എന്താ …”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു .
“പോടാ ..എന്റെ ഇമേജ് ഒകെ പോയില്ലേ ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“അത് കയ്യിലിരിപ്പിന്റെ ഗുണം ഹി ഹി ..”
ഞാൻ ചിരിയോടെ പറഞ്ഞു . മഞ്ജുസ് അതിനു മറുപടി ആയിട്ടു എന്നെ നുള്ളുമെന്നു കരുതിയെങ്കിലും പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല..അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് എന്തൊക്കെയോ ആലോചിച്ചു ഇരുന്നു .
അന്നത്തെ രാത്രി പിന്നെ ഭക്ഷണം ഒകെ കഴിച്ചു അഞ്ജുവും മഞ്ജുസും കൂടി കൊറേ നേരം സംസാരിച്ചിരുന്നു . ഞാനാ സമയത്തു ഹാളിൽ ഇരുന്നു ടി.വി കാണുവായിരുന്നു . ഉമ്മറത്തിരുന്നുകൊണ്ടാണ് അവർ സംസാരിച്ചിരുന്നത് . ഞങ്ങളുടെ ഒന്നിച്ചുള്ള താമസത്തിന്റെ വിശേഷങ്ങളും അവരുടെ തള്ളുകളുമായി ആ സെഷൻ മുന്നേറി !
സമയം പത്തു പന്ത്രണ്ടായിട്ടും അവളെ കാണാതായപ്പോൾ ഞാൻ മഞ്ജുസിനെ വിളിക്കാതെ തന്നെ റൂമിലോട്ടു പോയി . നല്ല ക്ഷീണം തോന്നിയതുകൊണ്ട് കിടന്ന ഉടനെ ഞാൻ ഒന്ന് മയങ്ങുകയും ചെയ്തു . അത് കഴിഞ്ഞു ഒരു അരമണിക്കൂർ ഒക്കെ ആയപ്പോഴാണ് മഞ്ജുസ് വന്നത് .
റൂമിലോട്ടു വന്നു കയറിയ ഉടനെ എന്റെ അടുത്തേക്ക് വന്നു കുലുക്കി വിളിച്ചു ഉറക്കവും കളഞ്ഞിട്ടാണ് കള്ളപ്പന്നി തുടങ്ങിയത് .
“നീ ഉറങ്ങിയോടാ ..”
ഒരു വശം ചെരിഞ്ഞു കിടന്ന എന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് മഞ്ജുസ് തിരക്കി .നല്ല ഉറക്കം വന്ന സമയം ആയതുകൊണ്ട് എനിക്കപ്പോൾ വന്ന ദേഷ്യത്തിനു കണക്കില്ല ! പക്ഷെ അത് പൊറത്തു കാണിക്കാൻ പറ്റില്ല ..എന്റെ ഗതികേട് ആയിട്ട് കൂട്ടിയാൽ മതി..
“ആഹ് ഉറങ്ങി….”
അവളുടെ കുലുക്കി വിളിയിൽ ഉണർന്ന ദേഷ്യത്തിൽ ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .
“ഉറങ്ങുന്നവര് സംസാരിക്കോ?”
അവളെന്റെ അരികിലേക്ക് പറ്റികിടന്നുകൊണ്ട് ചിണുങ്ങി .
“നീ എന്താ എന്നെ വിളിക്കാതെ പോന്നെ?”
അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് തിരക്കി.
“പ്ലീസ് ….ഒന്ന് മിണ്ടാതിരി ..ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ ”
അവളുടെ കോപ്പിലെ ചോദ്യം കേട്ട് ഞാൻ നിസ്സഹായതയോടെ പറഞ്ഞു .
“കൊറച്ചു കഴിഞ്ഞിട്ട് ഉറങ്ങിയാൽ പോരെ ?”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു. പിന്നെ എന്റെ കവിളിൽ പയ്യെ ഉമ്മവെച്ചു .
“ചുമ്മാ ഇരിയെടി പൂറി…”
ഞാൻ അവളുടെ ചുംബനം കവിളിൽ പതിഞ്ഞതും ഉറക്ക ചടവോടെ ഞെരങ്ങി .
“കവി …മൈൻഡ് യുവർ ലാംഗ്വേജ് ..”