രതിചിത്രത്താഴ്‌ The beginning [NIM]

Posted by

രതിചിത്രത്താഴ്‌ The beginning

Rathichithra Thazh The beginning | Author : NIM

 

Disclaimer – ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം ആണ്. കഥാപാത്രങ്ങൾക് ഏതെങ്കിലും വ്യക്തിയുമായി സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം. സത്യം. പരമാർത്ഥം.

ലോക പ്രശസ്ത സൈക്യാട്രിസ്റ്റും തനി രാവണനും ആയ സണ്ണി ദീർഘ കാലത്തെ കേരള ജീവിതത്തിനു ശേഷം, പ്രവർത്തന മേഖല വീണ്ടും അമേരിക്കയിലേക്ക് മാറ്റുവാൻ തീരുമാനിച്ചു. അമേരിക്കയിൽ ജങ്ഷനിൽ തന്നെ പുതിയ ഓഫീസ് തുടങ്ങാൻ ആണ് ഉദ്ദേശിക്കുന്നത് എന്നാണ് സണ്ണി എല്ലാവരോടും തമാശ ആയി പറയുന്നത്. കുടുംബസമേതം പോയി അമേരിക്കയെ ഒരു പരുവം ആക്കാം എന്നാണ് കരുതിയത്. എന്നാൽ ഡിഗ്രിക്ക് പഠിക്കുന്ന മകൻ ടിനു  തത്കാലം വരാൻ ഉദ്ദേശിക്കുന്നില്ല എന്നും ഇപ്പോൾ പഠിക്കുന്ന കോളേജിൽ തന്നെ തുടർന്ന് പഠിക്കാനും ആണ് ഉദ്ദേശം എന്നും പറഞ്ഞു. എങ്കിൽ അങ്ങനെ തന്നെ എന്ന് പറഞ്ഞു സണ്ണിയും ഭാര്യയും അമേരിക്കയിലേക്ക് പറന്നു. ടിനുവിനെ കോഴ്സ് കഴിയുന്നത് വരെ കേരളത്തിൽ തുടരാൻ അനുവദിച്ചു.

ടിനു എവിടെ താമസിക്കും എന്നത് ഒരു പ്രശ്നമായിരുന്നില്ല, കൽക്കത്ത വിട്ടു വന്ന നകുലനും ഫാമിലിയും വര്ഷങ്ങളായി എറണാകുളത്തു ആണ് താമസം. ടിനുവിന് അത് സ്വന്തം വീട് പോലെ തന്നെ ആണ്.  നകുലൻ,  ഭാര്യ ഗംഗ ശോഭിത ,  പ്ലസ് വണ്ണിൽ പഠിക്കുന്ന കുറച്ച് തല തിരിഞ്ഞ മകൾ യസ്രിന യാസിം എന്നിവരാണ് ആ വീട്ടിൽ ഉള്ളത്. ഗംഗ ഇപ്പോൾ ചെറിയ രീതിയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ഗംഗ ശോഭിത നല്ല നർത്തകിയും കലാകാരിയും വായനാ തല്പരയും സഹൃദയയും ആയ വീട്ടമ്മയാണ്. താൻ വായിച്ച ഒരു പുസ്തകത്തിലെ നായികയുടെ പേരാണ് മകൾക്ക് നൽകിയത്. യസ്രിന യാസിം  . ആ വീട്ടിൽ ടിനുവിന് ഒരു റൂം പണ്ട് മുതലേ ഉള്ളതാണ്. ചെറുപ്പത്തിൽ ഒരിക്കൽ അവിടെ വച്ചു യസ്രിന ആയി വഴക്ക് കൂടിയപ്പോൾ അവളോട് മിണ്ടാതെ ഒറ്റക്കിരുന്നു കളിക്കാൻ വേണ്ടി അവൻ മുകളിലെ ഒരു റൂമിൽ കയറി അതവന്റെ സ്വന്തം ആയി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *