പിന്നേ.. അങ്ങനെ ഒന്നുമില്ല.. ആന്റി കാബറെ ഡാൻസ് കളിച്ചാലും ഞാൻ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുള്ളൂ.
ഗംഗക്ക് ചിരി വന്നു.
എന്നാ ഞാൻ കാബറെ കളിക്കുമ്പോ നിന്നെ വിളിക്കാം.. ഇന്നെന്റെ മോൻ ഇവിടിരി.. അല്ലെങ്കി പുറത്തൊക്കെ കറങ്.. പറ്റിയാ എല്ലാരേം പോയി കാണ്..
രക്ഷ ഇല്ലന്ന് ടിനുവിന് മനസിലായി.
ആന്റി പോയപ്പോ കുറച്ച് നേരം ടീവി കണ്ടിരുന്നു. തമിഴ് ചാനൽ കിട്ടുന്നുണ്ട്. ശാന്തിമുഹൂർത്തം എന്നൊരു സിനിമ.. ഉർവശിയുടെ ഉഗ്രൻ ഗ്ലാമർ സീനുകൾ.കാലുകൾ മുക്കാലും നഗ്നം.. മഴ നനഞ്ഞുള്ള പ്രണയരംഗങ്ങൾ.. അതിനു മുൻപും ചില സീനുകൾ ഉണ്ടായിരുന്നു. തമിഴിലും കന്നടയിലും ഒക്കെ സ്വിം സ്യുട്ടിൽ അഭിനയിച്ച ഉർവശിയെ മലയാളം വേണ്ട വിധം ഉപയോഗിച്ചില്ല ടിനു ചിന്തിച്ചു.. മാളൂട്ടിയിലെ കുളി സീനും വർത്തമാനകാലത്തിലെ ഷോർട്സ് ഉം മിനി സ്കര്ട്ടും ഒക്കെ ഉള്ള ഗാനരംഗവും പോലെ അപൂർവമായി വല്ലതും.
ഒരു ആകാശവാണി സമർപ്പിച്ച ശേഷം.. പുറത്തേക്കിറങ്ങി. ടിനുവിന്റെ ഒരു സുഹൃത്തിന്റെ കസിൻ കൽക്കത്തയിൽ ഉണ്ട്..പ്രായം കൊണ്ട് അല്പം സീനിയർ ആണ്, കൽക്കത്തയിലെ ഈ പഴയ കമ്പനിക്കാരൻ .23 വയസ് കാണും. പുള്ളിയുടെ നമ്പർ നാട്ടിലേക്ക് ഫോൺ വിളിച്ചു തപ്പിയെടുത്തു. ആൾ ബംഗാളി ആണ്, കേരള കണക്ഷൻ ഉണ്ടെങ്കിലും മലയാളം അറിയില്ല. ഹിന്ദിയും ഇംഗ്ലീഷും ആണ് ആശയ വിനിമയ ആയുധങ്ങൾ. വിളിച്ചപ്പോൾ ആൾ ജോലിക്കിറങ്ങാൻ നിൽക്കുകയാണ്, ടിനുവിനെ വഴിയിൽ നിന്ന് പിക്ക് ചെയ്തോളാം എന്ന് തീരുമാനമായി.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു മാരുതി എസ്റ്റീം ടിനുവിന്റെ അരികിൽ വന്നു നിന്നു.
ഹരി ഭൂഷൺ എന്നാണ് പുള്ളിയുടെ പേര്.. ടിനുവിന്റെ വിശേഷങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഹരിയുടെ ജോലി സ്ഥലത്ത് എത്തി. ചക്രബർത്തി സ്റ്റുഡിയോ. ഇവിടെ ട്രെയിനി മാനേജർ ആണ് ഹരി. സമ്പന്നൻ ആയ ഹരിക്ക് ഇതൊരു നേരമ്പോക്ക് മാത്രം.
യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഗംഗ ആലോചനയിൽ ആയിരുന്നു, ടിനുവിന് വിഷമം ആയിക്കാണുമോ.. അവനെ കൂടെ കൊണ്ട് വരാമായിരുന്നു.. പക്ഷേ ഇന്നത്തെ ഷൂട്ടിൽ റൊമാന്റിക് സീൻസ് ഒക്കെ ഉണ്ടെങ്കിൽ.. താൻ അത് ചെയ്യുന്നത് അവനു ഉൾക്കൊള്ളാൻ പറ്റുമോ.. ഒന്നാമത് സഞ്ജയ് ആണ് സംവിധാനം. തന്റെ സ്കൂൾ കാലത്തെ കാമുകന്റെ സ്വഭാവം ശരിക്കും ഗംഗക്ക് അറിയാം. പരമാവധി ഇറോട്ടിക് ആയെ അവൻ എടുക്കൂ.. തങ്ങളുടെ പ്രണയകാലത്ത് ഗംഗയെ എക്സ്പോസിങ് ആയി മാത്രമേ വസ്ത്രം ധരിക്കാൻ സഞ്ജയ് അനുവദിച്ചിരുന്നുള്ളൂ, ഗംഗക്ക് ഇഷ്ടം ആണ് അതൊക്കെ.. എന്നാലും ഇടക്കൊക്കെ ചുരിദാറോ മറ്റോ ഇടാൻ തോന്നുമ്പോൾ ആയിരുന്നു പുലിവാൽ. അവസാനം ഗംഗ തന്നെ ഒരു ഐഡിയ കണ്ടെത്തി..