“മ്മ്…”
ഞാൻ പതിയെ മൂളി..
“മ്മ്…ഗുഡ് ബോയ് …സൊ വീ വിൽ ബി ടുഗതർ “
സരിത ചിരിയോടെ പറഞ്ഞു.
“എന്നാലും മിസ് എങ്ങനെ ഇങ്ങനെ ഒക്കെ ?”
ഞാൻ സംശയത്തോടെ തിരക്കി.
“സീ കവിൻ …ആവശ്യമില്ലാത്ത കാര്യം ഒന്നും നമ്മൾക്കിടയിൽ വേണ്ട ..കേട്ടല്ലോ ..ഐ ഡോണ്ട് ലൈക് ഇറ്റ്. നമുക്ക് നമ്മുടെ കാര്യം പറഞ്ഞാൽ പോരെ ..”
സരിത ഞാൻ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടക്കുന്നത് ഇഷ്ടമില്ലാത്ത പോലെ പറഞ്ഞു.
“മ്മ്…”
ഞാൻ മൂളി.
“യെസ്..സൊ നമുക്ക് എന്ന് കാണാം ?”
സരിത ഒരു പ്രൊഫെഷണൽ വേശ്യയെ പോലെ ആണ് സംസാരിക്കുന്നത് എന്നെനിക്കു തോന്നി.
“മിസ്സിന്റെ ഇഷ്ടംപോലെ ആവട്ടെ…ഞാൻ എന്നും സരിത മിസ്സിനെ അനുസരിചിട്ടല്ലേ ഉള്ളു “
ഞാൻ ചിരിയോടെ പറഞ്ഞു..
“ഹ ഹ ..ഐ ലൈക് ഇറ്റ് …”
സരിത ചിരിയോടെ പറഞ്ഞു.
“മ്മ്…ഇവിടെ വെച്ച് ശരിയാകില്ലെടാ ..നമുക്കൊരു യാത്ര പോയാലോ “
സരിത ഒഴുക്കൻ മട്ടിൽ ലാഘവത്തോടെ പറഞ്ഞു.
“എങ്ങോട്ട് ?”
ഞാൻ അതിശയത്തോടെ തിരക്കി..
“എവിടെക്കേലും അതാകുമ്പോ സ്വസ്ഥത കിട്ടും..ഇവിടെ ആണെങ്കിൽ ഒരു മനസമാധാനം ഉണ്ടാകില്ല .നീ എന്ത് പറയുന്നു ?”
സരിത തിരക്കി..
“ആലോചിക്കാം..പക്ഷെ എങ്ങനെ പോകും ?”
ഞാൻ തിരക്കി.