“ആഹ്…കുഞ്ഞാന്റി പാവം അല്ലെടി..അവര് ഒറ്റക്കല്ലേ “
ഞാൻ പറഞ്ഞു.
“മ്മ്..അല്ലെങ്കിലും കണ്ണേട്ടൻ ഇവിടെ അങ്ങനെ നിക്കാറില്ലലോ ..അഞ്ജു ആണെങ്കിലും അങ്ങനെ തന്നെ..അവള് ബിന്ദു ചെറിയമ്മേടെ വീട്ടിലെ നിക്കു”
വീണ പരിഭവം പറഞ്ഞു.
“ഹ..എടി ഒരു നേരം ഉറങ്ങാനുള്ള കാര്യമല്ലേ ..അതിപ്പോ എവിടെ നിന്നാലും കണക്കല്ലേ “
ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു.
“ആഹ് …എന്നാലും..”
അവൾ വിടാൻ ഭാവമില്ല..
അങ്ങനെ അന്നത്തെ രാത്രി അത്താഴം കൃഷ്‌ണൻ മാമേടെ വീട്ടിൽ നിന്നും കഴിച്ചു . ഇടയ്ക്കു എന്നെ കാണാത്തതുകൊണ്ട് വിനീത ഇങ്ങോട്ടു വിളിച്ചു നോക്കുവേം ചെയ്തിരുന്നു . ഞാൻ ഊണ് കഴിച്ചിട്ടേ വരതുള്ളു എന്ന് അവളെ ധരിപ്പിച്ചു ഞാൻ ഫോൺ വെച്ചു .
ഊണ് കഴിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി ,സമയം ഒൻപതു മാണി ഒക്കെ കഴിഞ്ഞതേ ഉള്ളു. എല്ലാവരോടും പറഞ്ഞു ഞാൻ ഇറങ്ങി…
“ഞാനും കൂടി പോയാലോ അമ്മെ. അപ്പൂസിനെ കണ്ടിട്ട് രണ്ടു മൂന്ന് ദിവസം ആയി ..”
വീണ തറവാട്ടിലേക്ക് പോകാൻ കൊതി പിടിച്ചെന്നോണം ഞാനിറങ്ങാൻ നേരത്ത മോഹനവല്ലി അമ്മായിയോട് തിരക്കി .വിനീതയുടെ കുഞ്ഞിന്റെ കാര്യം ആണ് അവൾ സൂചിപ്പിച്ചത്.
ഞാനൊന്നു ഞെട്ടി..ദൈവമേ ഇവള് വന്നാൽ ഒരു കാര്യവും നടക്കില്ല !
“വേണ്ട വേണ്ട..നിനക്ക് വേണെങ്കി പകൽ പോവരുന്നില്ലേ ..ഇനിയിപ്പോ ഉറങ്ങാൻ നേരത്തു പോണ്ട..ഇവിടെ എന്താ സ്ഥലം ഇല്ലാഞ്ഞിട്ടാണോ ?”
മോഹനവല്ലി ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു.
“ഓ…”
വീണ നിരാശയോടെ മൂളി..
ഞാനവളെ നോക്കി ചിരിച്ചു..നീ ഇല്ലാത്തതു നന്നായി മോളെ എന്ന ഭാവത്തിൽ ! പിന്നെ ബൈക്ക് എടുത്തു നേരെ വിട്ടു , എന്നെയും കാത്തു അണിഞ്ഞൊരുങ്ങി വിനീത ഇരിപ്പുണ്ടാകും ! നേർത്ത കുളിരുള്ള ആ പാതിരാ കാറ്റിലും എന്നെ ചുട്ടു പൊള്ളിക്കുന്ന വികാരമായി മുല്ലപ്പൂവും ചൂടി സെറ്റ് സാരിയും ഉടുത്തു വിനീത കണ്ണിമ വെട്ടാതെ കാത്തിരിപ്പുണ്ട് . അതാലോചിക്കുമ്പോൾ എനിക്ക് മേലാസകലം കുളിരു കോരി ..!