“അഞ്ജു ചേച്ചിനോട് ഇടക്കൊക്കെ ഇങ്ങോട്ടു വരാൻ പറ കണ്ണേട്ടാ”
അകത്തേക്ക് കടക്കുന്നതിനിടെ അഞ്ജലി എന്നോടായി പറഞ്ഞു. എന്റെ അനിയത്തിയും അവളും നല്ല കൂട്ട് ആണ് . അവൾ ഇവിടേയ്ക്ക് വരുമ്പോൾ കൂടുതലും നിക്കാൻ ഇഷ്ടപ്പെടുക ബിന്ദു അമ്മായിടെ വീട്ടിൽ ആണ് .
“ആഹ്…നീ തന്നെ വിളിച്ചോടി…ഞാൻ പറഞ്ഞാലൊന്നും അവൾ കേൾക്കില്ല “
ഞാൻ ചിരിയോടെ പറഞ്ഞു.
അങ്ങനെ പിന്നെ അവരോടൊപ്പം കുറെ നേരം കളിച്ചും ചിരിച്ചും , കളി പറഞ്ഞും ഇരുന്നു . വൈകീട്ട് ചായ കുടി ഒകെ കഴിഞ്ഞു ആണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്. പിന്നെ നേരെ പോകും വഴിക്കു കവലയിൽ നിന്ന് കുറച്ചു മുല്ലപ്പൂ വാങ്ങി . അത് ഒരു കടലാസിൽ പൊതിഞ്ഞു വാങ്ങി ഞാൻ നേരെ വിനീതയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
ബൈക്കിനു മുൻപിലെ , ടാങ്കിനു മീതെയുള്ള ബാഗിൽ മുല്ലപ്പൂ ഒളിപ്പിച്ചു വെച്ച് ഞാൻ നേരെ വീട്ടിനു മുൻപിൽ എത്തി ഹോൺ അടിച്ചു..മുറ്റത്തു നിന്ന് വണ്ടിയിൽ നിന്നിറങ്ങാതെ ഞാൻ ഹോൺ മുഴക്കി.
കീ ..കീ….കീ…!
ഹോൺ മുഴങ്ങുന്ന സൗണ്ട് കേട്ട് വിനീത കൊച്ചിനേം ഒക്കത്തു വെച്ച് ഉമ്മറത്തേക്ക് മന്ദം മന്ദം നടന്നു വന്നു.നേരത്തെ എടുത്തിട്ട നൈറ്റി ആണ് വേഷം . അല്പം ഇറുകി കിടക്കുന്ന ടൈപ്പ് ആണത്. അവൾ അടിയിലൊന്നും ഇട്ടിട്ടില്ലെന്നു അതിന്റെ കിടത്തം മകണ്ടപ്പോൾ എനിക്ക് തോന്നി.
“ആഹാ..നീ ആയിരുന്നോ..?”
അത്ഭുതത്തോടെ തിരക്കി കുഞ്ഞാന്റി ചിരിച്ചു.
“ആഹ്..ഒരു സാധനം തരാൻ വന്നതാ..”
ഞാൻ പറഞ്ഞുകൊണ്ട് ബാഗിൽ നിന്നും പൊതി എടുത്തു.
“എന്ത് സാധനം..’
അവൾ കൗതുകത്തോടെ എന്നെ നോക്കി…
ഞാൻ എ പൊതി അവൾക്കു നേരെ എറിഞ്ഞു കൊടുത്തു. അത് വലതു കൈകൊണ്ട് പിടിച്ചെടുത്തു വാല് മണത്തു നോക്കി…ആ മുല്ലപ്പൂവിന്റെ ഗന്ധം അറിഞ്ഞ അവളുടെ മുഖത്ത് നാണവും ചിരിയും വിടർന്നു ..ആ ചുണ്ടുകൾ വിറച്ചുകൊണ്ട് ആ പാൽപ്പല്ലുകൾ എന്റെ മുൻപിൽ തെളിഞ്ഞു…