രതി ശലഭങ്ങൾ 25 [Sagar Kottappuram]

Posted by

അവൾ മുടി തുവർത്തുന്നതും തുടക്കുന്നതും എല്ലാം നോക്കി ഞാൻ ഇരുന്നു . പിന്നെ നേരെ ഹാളിലേക്ക് ചെന്നിരുന്നു . കുഞ്ഞാന്റി ഭക്ഷണം ഒക്കെ എനിക്കായി വിളമ്പി . വാസന സോപ്പിന്റെ സുഖമുള്ള ഗന്ധം അവളിൽ നിന്നും ന്നിലേക്കു ഒഴുകി ..

“ഹാ..കുഞ്ഞാന്റി കൂടെ ഇരിക്ക് “

ഞാൻ ഒരു കസേര നീക്കിയിട്ടു അവളെ കൂടി ബലമായി പിടിച്ചിരുത്തി .

ചിരിയോടെ അവൾ എന്റെ അരികത്തായി ഇരുന്നു . നല്ല തുമ്പപ്പൂ നിറമുള്ള ചോറും , മോര് കറിയും പപ്പടവും മീൻ പൊള്ളിച്ചതും എല്ലാം ചേർത്ത് ഞങ്ങൾ ഉണ്ടു. ഭകഷണം കഴിച്ചു കഴിഞ്ഞു എനിക്ക് കൈ തുടക്കാനായി വിനീത ഒരു തോർത്തു എടുത്തു തന്നു..ഞാനതിൽ കയ്യും മുഖവുംതുടച്ച ശേഷം അവൾക്കു തിരികെ നൽകി .

“കുഞ്ഞാന്റി…അപ്പൊ ഞാൻ പോയിട്ട് വരാം..രാത്രി റെഡി ആയി നിന്നോട്ടോ..പൊളിക്കണം “

ഞാനവളുടെ തോളിലേക്ക് വലതു കൈ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു.

“മ്മ്…ആയിക്കോട്ടെ “

അവൾ ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ഒരു ചുംബനം നൽകി യാത്രയാക്കി. ഞാൻ ബൈക്കിൽ കയറി അവളെ നോക്കി ചിരിച്ചു ടാറ്റ കാണിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി . നേരെ ബിന്ദു അമ്മായിടെ വീട്ടിലേക്കാണ് പോയത്.

ഞാൻ കയറി ചെല്ലുമ്പോൾ ബിന്ദു അമ്മായിടെ മകൻ രാഗേഷ് ഉമ്മറത്തുണ്ട്. എട്ടാം ക്‌ളാസിൽ പഠിക്കുകയാണ് കക്ഷി . എന്നെ കണ്ടപ്പോൾ അവൻ ഉമ്മറത്തെ കസേരയിൽ നിന്നും എഴുനേറ്റു, മൊബൈലും തോണ്ടിയുള്ള ഇരിപ്പാണ് …ബർമുഡയും ഒരു ചെക് ഷർട്ടും ആണ് വേഷം .

“‘അമ്മ എവിടെടാ ?”

ഞാൻ ബൈക്കിൽ നിന്നിറങ്ങി അവനോടായി തിരക്കി.

“ഹ..കണ്ണേട്ടനോ..അമ്മെ .ഇങ്ങാട്ടൊന്നു വന്നേ .. “

അവൻ അത്ഭുതത്തോടെ പറഞ്ഞു അകത്തേക്ക് തിരിഞ്ഞു ബിന്ദു അമ്മായിയെ നീട്ടി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *