രതി ശലഭങ്ങൾ 25 [Sagar Kottappuram]

Posted by

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

“വീട്ടിൽ ആണെടാ …”

അവൾ പയ്യെ പറഞ്ഞു.

ജലദോഷം ഒകെ വന്നു ശബ്ദം മൊത്തത്തിൽ മാറിയ ലക്ഷണം ഉണ്ട്.

“അപ്പൊ ആ ചേച്ചിടെ അവിടെ പോവരുന്നില്ലേ ?”

ഞാൻ തിരക്കി.

“അവൾ അവിടെ ഇല്ല..ഒരു കല്യാണം ആയിട്ട് അവളുടെ വീട്ടിൽ ആണ് “

മഞ്ജു ചുമച്ചുകൊണ്ട് പറഞ്ഞു.

“മ്മ്…എന്നിട്ട് ഡോക്ടറെ കണ്ടോ ?”

ഞാൻ തിരക്കി..

“ആഹ്…അതൊക്കെ കണ്ടു..”

“എന്നിട്ട് ഭേദം ഇല്ലേ ?

ഞാൻ തിരക്കി.

“മ്മ്….കുറച്ചു ആശ്വാസം ഉണ്ട്…നീ എവിടെയാ ?”

മഞ്ജു അന്വേഷിച്ചു.

“ഞാനോ..ഞാന് എന്റെ അമ്മേടെ വീട്ടിലാ…”

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

“ആഹ്…”

മഞ്ജു മൂളി..

“ഞാൻ വരണോ അങ്ങോട്ട് ?”

ഞാൻ പതിവ് നമ്പർ ഇട്ടു തിരക്കി .

“അയ്യോ വേണ്ട…”

മഞ്ജു ചിരിയോടെ പറഞ്ഞു.

“അതെന്താ…ഞാൻ വേണേൽ സഹായം ഒകെ ചെയ്തു തരാം കേട്ടോ “

ഞാൻ പതിയെ പറഞ്ഞു.

“വേണ്ട വേണ്ട…ഒടുക്കം ഉപദ്രവം ആകും നീ…”

Leave a Reply

Your email address will not be published. Required fields are marked *