വീണു കിട്ടിയ ഗ്യാപ്പിൽ ഞാൻ പിടിച്ചു കയറാമെന്നു വിചാരിച്ചു ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ മഞ്ജു ഒന്ന് പരുങ്ങി..
“അവിടെ അല്ലെങ്കിലും അങ്ങനെ തന്നെ ..”
മഞ്ജു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
“മ്മ്…മ്മ്…അങ്ങനെ ആയാൽ പറ്റില്ലല്ലോ “
ഞാൻ അതും പറഞ്ഞു മഞ്ജുവിന്റെ ഇടതു കൈക്കു മീതേക്ക് എന്റെ വലതു കൈ ചേർത്ത്. ഗിയർ ലിവറിൽ കൈ ചേർത്ത് പിടിച്ച അവളുടെ കൈകളെ ഞാൻ പെട്ടെന്ന് കടന്നു പിടിക്കുമെന്നു മഞ്ജുവും ഓർത്തില്ല…ഞാൻ ആ കയ്യിൽ പിടിച്ചു പതിയെ തഴുകി..
“ഡാ ഡാ..മര്യാദക്ക് വിട്ടേ ..ഞാനൊരു ചവിട്ടങ്ങു തരും “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ വിടാൻ ഭാവമില്ലാതെ , ചിരിച്ചു കാണിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു തഴുകി.
പെട്ടെന്ന് മഞ്ജു ബ്രെക് അല്പം ഒന്നാഞ്ഞു ചവിട്ടി. വണ്ടി മുരണ്ടു കൊണ്ട് നിന്നു. ഞാനല്പം മുന്നോട്ടാഞ്ഞു..അതോടെ അവളുടെ കയ്യിലെ പിടുത്തവും മാറി .മഞ്ജു എന്നെ വല്ലാത്തൊരു നോട്ടം നോക്കി .
“നീ ഇറങ്..”
മഞ്ജു എന്നോടായി പറഞ്ഞു.
“എന്തിനു ?”
ഞാൻ ഒന്ന് പേടിച്ചു. ഇനി ഇവിടെ ഇറക്കി വിടാൻ ആണോ സുന്ദരിയുടെ ഉദ്ദേശം .
“ഇറങ്ങീട്ട് പുറകിൽ കേറെടാ..നീ അവിടെ ഇരുന്ന മതി “
മഞ്ജു എന്നെ ഇടം കൈകൊണ്ട് ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു. ഞാൻ ചിരിയോടെ വാതിൽ തുറന്നു പുറത്തിറങ്ങി .പിന്നെ പുറകിലെ വാതിൽ തുറന്നു അകത്തേക്ക് കയറി .മുൻസീറ്റിനു താഴെ കിടന്ന ബാഗ് മഞ്ജു കയ്യെത്തിച്ചു എടുത്തു പുറകിലേക്ക് ഇട്ടു തന്നു.
“മ്മ്..ഇന്നാ ഇത്തയുടെ വെച്ചോ “
അതും പറഞ്ഞു അവൾ വീണ്ടും മുന്നോട്ടെടുത്തു. ഞാൻ മുൻ സീറ്റിൽ പിടിച്ചു കൊണ്ട് മുന്നോട്ടാഞ്ഞു ഇരുന്നു മഞ്ജുവിനെ നോക്കി .മിററിലൂടെ അവൾ എന്നെയും നോക്കുന്നുണ്ട്.
“മ്മ്…എന്താ ?”