“ചൂടാവല്ലേ മോനെ…ഈ സർവേ കല്ലേൽ ഇരിക്കുന്ന സാധനം തിരിച്ചെടുക്കാൻ വന്നതല്ലേ ..”
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് കയ്യെത്തിച് കാറിന്റെ ഇടതു വശത്തുള്ള ഡോർ തുറന്നു .
“മ്മ്..കേറൂ..ഞാൻ വിടാം “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു .
“ഓ വേണ്ട..ഞാൻ ബസിൽ പൊക്കോളാം “
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“ഡാ ചെക്കാ ,നീ കയറുന്നുണ്ടേൽ കേറൂ..ഇല്ലെങ്കി ഞാനിപ്പോ പോവും “
മഞ്ജു എന്നോടായി സ്വല്പം ദേഷ്യത്തിൽ പറഞ്ഞു.
“അപ്പൊ പിന്നെന്തിനാ ആദ്യം അങ്ങനെ പോയെ ?”
ഞാൻ മനസ് മാറ്റി കൊണ്ട് എഴുനീറ്റുകൊണ്ട് ചോദിച്ചു.
“എനിക്ക് സൗകര്യം ഉണ്ടായിട്ട്…നീ വരണമെന്നില്ല ..ഞാൻ പോവാ “
മഞ്ജു കയ്യെത്തിച്ചു ഡോർ അടക്കാൻ തുടങ്ങിയതും ഞാൻ വാതിൽ പിടിച്ചു നിരത്തി.
“അയ്യോ..പോവല്ലേ…ഞാനുമുണ്ട്…”
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് മുൻ സീറ്റിലേക്ക് , ഇടതു വശത്തേക്കായി ചാടി കയറി ഇരുന്നു . എ.സി ഒക്കെ ഇട്ടു നല്ല തണുപ്പിച്ചു നിർത്തിയിട്ടുണ്ട്. ഞാൻ പുറത്തു നിക്കുമ്പോഴേ അതിന്റെ ഫീൽ കിട്ടിയിരുന്നു. ബാഗ് ഞാൻ ഊരി കാൽ ചുവട്ടിലേക്ക് വെച്ചു.
“മ്മ് അങ്ങനെ വഴിക്കു വാ “
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ നേരെ തിരിഞ്ഞു. ഞാൻ ഡോർ അടച്ചു അവളെ നോക്കി ചിരിച്ചു കാണിച്ചു . എങ്ങനെ ഒക്കെ ആയാലും എന്റെ നോട്ടം ആദ്യം പായുന്നത് അവളുടെ ഉയർന്നു നിൽക്കുന്ന മുലകളിലേക്കാകും. അത് കണ്ടെന്നോണം മഞ്ജു ഷാൾ ഒന്ന് വലിച്ചു താഴ്ത്തി .
“ഡാ ഡാ.നേരെ നോക്കി ഇരിക്ക് , വെറുതെ ആവശ്യമില്ലാത്ത ഓരോന്ന് “
മഞ്ജു ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട് ഗിയർ ലിവർ തട്ടി , പിന്നെ വണ്ടി പതിയെ മുന്നോട്ടെടുത്തു .