രതി ശലഭങ്ങൾ 18 [Sagar Kottappuram]

Posted by

“ശ്ശെ …മര്യാദക്ക് സംസാരിക്കക്കട “

മഞ്ജു ചൂടായി..

“ഓ..പിന്നെ അപ്പൊ എന്നെ ഇന്നാള് വിളിച്ചതോ..?”

ഞാൻ തിരിച്ചു ചോദിച്ചു.

“ഓ…അതെനിക്കു ദേഷ്യം വന്നപ്പോ അല്ലെ “

മഞ്ജു കിടന്നുരുണ്ടു കളിച്ചു .

“മ്മ്..പിന്നെ പിന്നെ..നിങ്ങൾക്കൊരു ന്യായം ..എനിക്ക് വേറെ ന്യായം അല്ലെ…”

ഞാൻ കളിയായി പറഞ്ഞു.

“ആഹ്..ആണെന്ന് തന്നെ വെച്ചോ “

മഞ്ജുവും വിട്ടില്ല.

“ഹാ..മഞ്ജുസെ..പറ ഞാൻ വരട്ടെ ..”

ഞാൻ നല്ലൊരു കാമുകന്റെ ശബ്ദ തല ശരീര ഭാവങ്ങളോടെ പ്രണയാർദ്രനായി !

“എങ്ങോട്ട് ?”

മഞ്ജു എന്നെ കലിപ്പിക്കാനായി ചോദിച്ചു.

“അങ്ങോട്ട്…മഞ്ജുസിന്റെ വീട്ടിലോട്ടു …”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞൊപ്പിച്ചു.

“മ്മ്…പിന്നെ പിന്നെ “

മഞ്ജു ചിരിച്ചു.

“ഹ..ഒരു പിന്നെയും ഇല്ല.. അഡ്രസ് പറ ..ഞാൻ വന്നു കാണിക്കാം “

ഞാൻ എന്തിനും തയ്യാറെന്നു പോലെ പറഞ്ഞു.

“ഓ..അന്ഗനിപ്പോ ഇയാളെന്നും കാണിക്കണ്ട..എനിക്കൊട്ടു കാണുകയും വേണ്ട “

മഞ്ജു കട്ടായം പറഞ്ഞു ചിരിച്ചു.

“ഹാ..അങ്ങനെ പറയല്ലേ…”

ഞാൻ നിരാശയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *