സൈഫ് : – ഓഹ് ആയിക്കോട്ടെ, എന്നാൽ അങ്ങോട്ട് ഇരിക്ക് ഞാൻ ഇപ്പോൾ വരാം.
അതും പറഞ്ഞു, സൈഫ് നേരെ വീടിന് അകത്തു പോയി, സ്വിമ്മിംഗ് ഡ്രസ്സ് മാറ്റി ഫ്രഷ് ആയി തിരിച്ചു വരുന്നു, അപ്പോയെക്കും റഹീം പൂൾ സൈഡ് ഉള്ള ടേബിളിൽ നിരത്തി വെച്ച സ്കോച് വിസ്കി എടുത്തു അടി തുടങ്ങിയിരുന്നു. സൈഫ് വന്നു അവിടെ ഇരുന്നു കൊണ്ട് ചോദിച്ചു.
സൈഫ് : – നേരത്തെ തന്നെ അടി തുടങ്ങിയോ?
റഹീം : – ഹ്മ്മ്….. നിന്റെ യോഗം, സമ്മതിക്കണം നിന്ന.
സൈഫ് : – എന്തേ?
റഹീം : – (ബാൽക്കണിയിൽ നിന്ന് മുടി തുവർത്തുന്ന സെറീനയെ നോക്കി പറഞ്ഞു) ഈ മൊതലിനെയും കൊണ്ട് നീ ഇവിടെ അടിച്ചു പൊളിക്കുകയല്ലേ? നിന്റെ ഇക്ക വല്ലതും അറിയുന്നുണ്ടോ? ഇവൾ ഇപ്പോൾ കോളേജിൽ ഒന്നും പോവാറില്ലേ?
സൈഫ് : – അവള് കേൾക്കേണ്ട, അവൾക്ക് ഈ ലോകത്തു വെറുപ്പുള്ള ആളുകളിൽ ആദ്യത്തെ പേര് അളിയന്റേത് ആണ്.
റഹീം : – (സെറീന തുവർത്തികൊണ്ട് ബാൽക്കണിയിൽ നിൽകുമ്പോൾ, പിന്നിൽ പെട്ടന്ന് അവളുടെ ഭർത്താവ്, സൈഫിന്റെ ഇക്ക ഷെമീർ വന്നു സംസാരിക്കുന്നത് കണ്ട റഹീം ആശ്ചര്യത്തോടെ സൈഫിനോട് ചോദിച്ചു)
ഓഹ് അപ്പോൾ ഇവനും ഉണ്ടോ ഇവിടെ? അപ്പോൾ ഏട്ടനും അനിയനും കൂടെ ഒരുമിച്ചു ആയിരിക്കും അല്ലേ? ഏഹ്? ഹഹഹ….. ആഹ് അല്ലേലും ഇവളെ പോലെ ഒരു കഴപ്പിയെ മെരുക്കാൻ രണ്ട് മൂന്ന് പേര് തന്നെ വേണം അല്ലേ?
സൈഫ് : – മൂന്നു പേരുടെ ആവശ്യം തല്ക്കാലം ഇല്ല, അളിയൻ വന്ന കാര്യം പറ.
റഹീം : – ആഹ് അത് പിന്നെ…..നിങ്ങളുടെ കല്യാണകാര്യം എന്തായി? പെട്ടന്ന് തന്നെ നമുക്ക് അങ്ങ് നടത്താം അല്ലേ?
സൈഫ് : – എന്ത് പറ്റി അളിയാ? ഇത്ര പെട്ടന്ന് ഒരു മനം മാറ്റം?
റഹീം : – ഹേയ് അങ്ങനെ ഒന്നും അല്ല, പിന്നെ ഷംലക്ക് നിന്നെ തന്നെ മതി എന്ന് ഒരേ വാശി, അപ്പോൾ പിന്നെ ഉമ്മയും പറഞ്ഞു അവരുടെ ആഗ്രഹം നടക്കട്ടെ എന്ന്.
സൈഫ് : – ഓഹ് അങ്ങനെ, അതേതായാലും നന്നായി…. ഹ്മ്മ് അതൊക്കെ പോട്ടെ, അളിയൻ ന്റെ സ്വഭാവം വെച്ച് അവളെ ആർകെങ്കിലും കൊണ്ടുപോയി വിറ്റിരുന്നോ?