റാണിയുടെ മാറ്റങൾ 4 [AK]

Posted by

ജീവൻ: നിൻ്റെ സൈസ് പറ. ഞാൻ പുറത്തു പോകുന്നുണ്ട് എനിക്ക് നിനക്ക് കുറച്ചു ഡ്രസ് മേടിക്കണം.

റാണി: ഞാൻ വാട്ട്സ് ആപ്പ് ചെയ്യാം . അവൻ ഇറങ്ങി നീ പോ .

ജീവൻ: ശെരി.

അവൻ പോയ ഉടനെ അവള് വാതിൽ അടച്ചു. അപ്പോള് കിരൺ ഇറങ്ങി

കിരൺ: നീ എന്താ അവിടെ ചെയ്യുന്നത്

റാണി: ഒന്നുമില്ല. റിമി വിളിച്ചിരുന്നു അവളോട് സംസാരിച്ചു ഇങ്ങോട്ട് നടന്നതാ.

കിരൺ: mmm ശെരി.

അങ്ങനെ കാര്യങ്ങള് എല്ലാം പറഞ്ഞു കിരൺ ഉറങ്ങാൻ കിടന്നു.
റാണി മുറിയിലേക്ക് വന്നപ്പോൾ അവിടെ കിരൺ കിടക്കുന്നത് കണ്ട് അവൾക് ഒരു സുഖം തോന്നി.

അവിഹിതത്തിന് ഇത്രയധികം വികാരം ഉണർത്താൻ കഴിയുമോ എന്നാണ് അവള് ചിന്തിച്ചത്. വെറുതെ അല്ല എൻ്റെ അമ്മ രഘു അമ്മാവൻ ആയി കളിച്ചത്. അവള് മനസ്സിൽ ഓർത്തു. അവിടെ കിടന്നു. കിരൺ അവളുടെ കവിളിൽ ഉമ്മ കൊടുത്തു അവള് തിരിച്ചും കൊടുത്തു. ശേഷം ഉറങ്ങി.
രാത്രി മറക്കാതെ അവളുടെ സൈസ് എല്ലാം ജീവന് അവള് അയച്ച് കൊടുത്തു.

രാവിലെ പതിവുപോലെ എല്ലാം കഴിഞ്ഞ് rest ചെയ്തപ്പോൾ അതാ ജീവൻ അവളെ വിളിക്കുന്നു.

ജീവൻ: എടി വാ മുറിയിലേക്ക്.

റാണി: നീ മുറിയിൽ ഉണ്ടോ. ദേ വരുന്നു.
അവള് സന്തോഷത്തോടെ അവൻ്റെ അടുത്തേക്ക് പോയി.
ജീവൻ്റെ മുറിയുടെ വാതിൽ അവള് തുറന്നപ്പോൾ അവൻ അവിടെ ഒരു ഷോർട്സ് ഇട്ട് ഇരിക്കുന്നു.

റാണി: എടാ വല്ല ഡ്രസ് എടുത്തു ഇടു. നാണവും ഇല്ല.

ജീവൻ: എന്തിനാ നാണം. നീ എൻ്റെ കൂടെ ഉള്ളപ്പോൾ ഒരു തരത്തിലും ഫ്രീടത്തിന് കുറവ് ഉണ്ടാവില്ല. നിനക്ക് എന്ത് വേണേലും ചെയ്യാം. നീ ഇങ്ങോട്ട് വന്നേ.

റാണി അവൻ്റെ അടുത്തേക്ക് വന്നു അവൻ്റെ കൂടെ സോഫയിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *