കർക്കശ സ്വരത്തിലാണ് യമുനയത് പറഞ്ഞതെങ്കിലും വഴിഞ്ഞൊഴുകുന്ന പ്രണയമായിരുന്നു അവളുടെ മുഖത്ത് മുരളി കണ്ടത്.
“അതാ… ആ വാതിൽ തുറന്നാ ബാത്ത്റൂമാണ്… നീ കുറച്ച് നേരം ഉറങ്ങിക്കോ… ഞാൻ കുറച്ച് കഴിഞ്ഞ് വരാം… തമ്പുരാന്റെ കുളികഴിയാറായിക്കാണും…”
എല്ലാത്തിനും മുരളി തലയാട്ടി.
“നിൻറെ കയ്യിൽ ഫോണുണ്ടോ…?” “
“ഉണ്ട്…”
“എന്നാ വീട്ടിലേക്ക് വിളിച്ച് നാളെയേ വരൂന്ന് പറയ്… നിനക്കിപ്പോ ചായ വേണോ… ?”
മുരളി, യമുനയുടെ തിളങ്ങുന്ന കണ്ണിലേക്ക് നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല..
അവളുടെ മുഖഭാവം, വിരഹിണിയായ ഒരു ഭാര്യയുടേതാണോ, പ്രണയാർദ്രയായ കാമുകിയുടേതാണോ എന്ന് വേർതിരിച്ചറിയാൻ മുരളിക്കായില്ല.
“വാതിൽ ഞാൻ പുറത്ത് നിന്ന് കുറ്റിയിടുകാട്ടോ…?”
വാതിൽ പാളിയിൽ പിടിച്ച് കൊണ്ട് യമുന ചോദിച്ചു.
മുരളി തലയാട്ടി.
യമുന ഒരു വാതിൽ പാളിചാരി പുറത്തേക്കറങ്ങി. മുരളിയുടെ മുഖത്തേക്കൊന്ന് നോക്കി. പിന്നെ മറ്റേ പാളി ചാരാൻ തുടങ്ങിയതും,ഏതോ ഉന്മാദം പിടിപെട്ടവളെ പോലെ ഓടി വന്ന് മുരളിയുടെ മാറിലേക്ക് വീണ് അവനെ കെട്ടിപ്പിടിച്ചു.
മുരളി ഞെട്ടിപ്പോയി. പൂർണമായും നഗ്നമായ മുലകൾ മാറിലേക്കമർത്തി തന്നെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് കോവിലകത്തെ യമുനത്തമ്പുരാട്ടിയാണെന്നത് അവന് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു.
രണ്ട്കൈ കൊണ്ടും അവനെ ചുറ്റിപ്പിടിച്ച്,അവന്റെ തോളിലേക്ക് മുഖം ചായ്ച്ച്, വലിയ നഗ്നമായ മുലകൾ അവന്റെ നെഞ്ചിലേക്കമർത്തി യമുന കുറച്ച് നേരം നിന്നു.
അവളെ തിരിച്ച് കെട്ടിപ്പിടിക്കാൻ പോയിട്ട്, കൈകളൊന്നനക്കാൻ പോലും മുരളിക്കായില്ല.