“അയ്യേ, ഞാൻ ഒരു തമാശ പറഞ്ഞതാ”, രാജീവ് പറഞ്ഞു.
“ഞാനും ഒരു തമാശ പറഞ്ഞതാ”, ജീന ചിരിച്ചു കൊണ്ട് പറഞ്ഞു.
“പിള്ളേരും ഇത് പോലെ ആണോ?”, രാജീവ് ചോദിച്ചു.
“ഏതാണ്ട്. ഇളയവൾ എന്നെ ചുറ്റിപ്പറ്റി നടക്കും. മൂത്തവൾ അത്രയുമില്ല”, ജീന പറഞ്ഞു.
“താനുമായിട്ടു നല്ല അടുപ്പത്തിലല്ലേ അവര് രണ്ടു പേരും?”, രാജീവ് ചോദിച്ചു.
“അത് പിന്നെ പറയാണോ? അവരുടെ സമ്മതത്തോടെയാ ഞാൻ സൈറ്റിൽ ആഡ് കൊടുത്ത് തന്നെ”, ജീന പറഞ്ഞു.
“അപ്പോൾ രണ്ടു പേർക്കും എന്നെ ഇഷ്ട്ടപ്പെട്ടല്ലേ?”, രാജീവ് ചോദിച്ചു.
“യെസ്. ലാന പറഞ്ഞത് അങ്കിൾ ഈസ് വെരി ഹാൻഡ്‌സം എന്നാ. ഇനി വേറെ ആരേലും അങ്കിളിനെ അടിച്ചോണ്ടു പോകാതെ നോക്കിക്കോളാനും പറഞ്ഞു”, ജീന പറഞ്ഞു.
പെണ്ണ് കൊള്ളാം. പെട്ടന്ന് വളയുന്ന ലക്ഷണം ഉണ്ട്. കണ്ടപ്പോഴൊക്കെ അവളുടെ നോട്ടവും അത്ര മോശമല്ലായിരുന്നു. രാജീവ് മനസ്സിലോർത്തു.
“ആഹാ, അവള് കൊള്ളാല്ലോ? അപ്പോൾ ലീനയോ?”, രാജീവ് ചോദിച്ചു.
“അവൾ അങ്ങനെ പ്രേത്യേകിച്ചു ഒന്നും പറഞ്ഞില്ല. അങ്കിൾ മമ്മിക്ക് മാച്ചാന്ന് പറഞ്ഞു. ഇനി സ്വഭാവം നന്നായിരുന്നാൽ മതിയെന്നാ അവൾ പറഞ്ഞത്”, ജീന പറഞ്ഞു.
“സ്വഭാവം ഒന്നും പേടിക്കണ്ട. തന്നെയും മക്കളെയും ഞാൻ പൊന്നു പോലെ നോക്കും. പിള്ളേരുടെ കാര്യത്തിൽ അവർ ഓക്കേ ആണേൽ എൻ്റെ മക്കളെ പോലെ തന്നെ”, രാജീവ് പറഞ്ഞു.
കുറച്ചു നേരം കൂടെ രണ്ടു പേരും ബെഡിൽ കിടന്നു ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. പിന്നെ രണ്ടു പേരും കൂടി എഴുന്നേറ്റു പോയി. രാജീവ് കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും ജീന അപ്പവും മുട്ടക്കറിയും ഉണ്ടാക്കിയിരുന്നു.
രാജീവ് കഴിക്കാൻ ഇരുന്നപ്പോൾ ജീന പറഞ്ഞു. “ഏട്ടാ, വേറെ ഒന്നും തോന്നല്ലേ? ഇത് പോലെ എന്നും രാവിലെ ഫ്രഷ് ഫുഡ് ഒന്നും ഉണ്ടാക്കിത്തരാൻ വയ്യ കേട്ടോ”.
അപ്പോൾ രാജീവ് പറഞ്ഞു. “അത് എനിക്കറിയാമല്ലോ. എല്ലാർക്കും ജോലിയും ക്ലാസും ഒക്കെ ആയി രാവിലെ തിരക്കാണല്ലോ. ലണ്ടനിലും ഇതൊക്കെ ആയിരുന്നു”.
“എന്നാലും ഞാൻ ഒന്ന് ഓർപ്പിച്ചെന്നേയുള്ളൂ”, ജീന മുട്ടക്കറി രാജീവിൻ്റെ പ്ളേറ്റിലേക്കു വിളമ്പിക്കൊണ്ട് പറഞ്ഞു.