അവൾ ആ അവസ്ഥയിൽ തന്നെ കിടന്നു ഉറങ്ങി….
പിറ്റേന്ന് അവൾ അയാളെ കത്തിരിക്കാൻ തുടങ്ങി…പക്ഷേ അയാൾ അന്ന് വന്നില്ല.. ഇന്നലെ ആനയെ കണ്ടതോടെ ഒറ്റക്ക് പോവാൻ പേടി ആയി….അയാളെ അന്നത്തെ ദിവസം മുഴുവനും ഒരു ഭാര്യയെ പോലെ അവൾ കാത്തിരുന്നു….
രണ്ട് ദിവസം കഴിഞ്ഞപ്പോൾ അയാൾ അവളുടെ അടുത്തേക് വന്നു… അയാളെ കണ്ടതും… അവൾ ഓടി പോയി കെട്ടിപിടിച്ചു…
എവിടെ ആയിരുന്നു ഇത്ര നാളും ഞാൻ എത്രത്തോളം വിഷമിച്ചു എന്നറിയൂ….
അയാൾ അവളുടെ തലയിൽ ഉഴിഞ്ഞു… ഒരു ഉമ്മ കൊടുത്തു…
ഞാൻ വന്നില്ലേ ഇപ്പോൾ… രണ്ട് ദിവസം അവിടെ ആ പണിക്കാർ ഉണ്ടായിരുന്നു… പിന്നെ ആ ആന കാട് കയറാതെ എങ്ങനെയാ… എന്റെ പെണ്ണിനെ അവിടേക്ക് കൊണ്ട് പോവാ….
എന്നാൽ നമ്മുക്ക് പോവാം… അവൾ അയാളുടെ കയ്യിൽ പിടിച്ചു നടന്നു… ഒരു പുതുമോടികളെ പോലെ അവനോട് ഒട്ടി അവൾ നടന്നു… അങ്ങനെ അവർ ബംഗ്ലാവിൽ എത്തി…
അവർ ഒരുമിച്ച് പണിയിടുത്തു… ചിലപ്പോൾ എല്ലാ അവർ പരസ്പരം പുണരും… അങ്ങനെ ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് മഴ പെയ്യുന്നത് അവർ ഓടി ആ ഷെഡിൽ കയറി….
ഈ നശിച്ച മഴ….
എന്തായാലും നല്ലത് അല്ലേ ഏട്ടാ… അവൾ സ്നേഹത്തോടെ പറഞ്ഞു…
അത് കേട്ട അവൻ അവളെ ആ നിലത്ത് കിടത്തി…. ആ മഴ കൊണ്ട് ചുണ്ടിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട്… അത് അയാൾ ഒപ്പി എടുക്കാൻ പോയി… അയാളുടെ ചുണ്ടിന്റെ രൂച്ചി അവൾ അരിഞ്ഞതും അവൾ ആ ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി… കുറെ നേരം നീണ്ടു നിന്ന ആ ഉമ്മയിൽ അവർ പരസ്പരം മറന്നു…