” എനിക്ക് എന്തിനാണ് ഇതൊക്കെ ”
“പിന്നെ ഞാൻ വരുന്നത് വരെ നീ എങ്ങനെ ജീവിക്കും.. ”
“അതൊക്കെ ഞാൻ ജീവിച്ചോളം… ”
“നിന്റെ ദേഷ്യം ഇതുവരെ മാറിയിട്ടില്ല.. നിനക്കും കൂടി വേണ്ടിയാണ് ഞാൻ പോകുന്നേ…”
“അവസാനമായി ഞാൻ ഒന്ന് ചോദിച്ചോട്ടെ… ഏട്ടന് ഇവിടുത്തെ ഈ ജോലി മതിയില്ലേ..?. വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലാതെ നമ്മുക്ക് ഇങ്ങനെ ജീവിച്ചാൽ മതിയില്ലേ…?”
“അത് വേണ്ടാ…ഇവിടെ ഉള്ളതിനേക്കാൾ കാശ് ഇതിന് കിട്ടും…. ”
എന്നാലും…
“ഹോ… നിന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നിന്നാൽ സമയം പോവും… ”
അതും പറഞ്ഞു കാശും എടിഎം അവിടെ വച്ചു പോയി….
ഞാൻ വാതിൽ അടച്ചു വാവിട്ട് കരഞ്ഞു… പക്ഷേ ആരും കേട്ടില്ല… ഇനി എന്റെ ജീവിതം തന്നെ അവസാനിച്ചു എന്ന് വിചാരിച്ചു…..
എന്നാൽ അവളുടെ സെക്സും പ്രണയവും ചേർന്ന ദാമ്പത്യജീവിതം തുടങ്ങാൻ പോകുന്നുള്ളൂ……എന്ന് അവൾ തിരിച്ചു അറിഞ്ഞില്ല…..