രമ്യ എന്റെ ഭാര്യ 3 [APKR]

Posted by

ഹോ..എന്തൊരു കാലുകൾ …..കുറെ ദിവസമായി…ഒന്ന് കൊതിക്കുന്നു ഇന്നെങ്കിലും ശെരിക്കൊന്നു കളിക്കണം ഞാൻ മനസ്സിൽ പറഞ്ഞു . അപ്പോഴാണ് പുറത്തുള്ള ചെരിപ്പിന്റെ കാര്യം ഓർത്തതു .

ഞാൻ പെട്ടന്ന് തന്നെ മുകളിലേക്ക് പോവാനായി സ്റ്റെപ്പിന്റെ അടുത്തേയ്ക്ക് പോയി . അപ്പോളതാ ഏകദേശം ആറരയടി പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരാൾ സ്റ്റെപ്പിറങ്ങി താഴേയ്ക്ക്ക് വരുന്നു , തൊട്ടുപുറകിലായി അവളും. കയ്യിൽ ഒരു ബക്കറ്റും ഉണ്ട് .

ഞാൻ ഊഹിച്ചതു ശെരിയാണ് അവൾ തുണി കഴുകി മുകളിലത്തെ അയയയിൽ വിരിക്കുകയായിരുന്നു .എന്നെ കണ്ട് പെട്ടന്ന് അയാളൊന്നു ഞെട്ടി ശേഷം യാതൊരു . പിന്നെ , യാതൊരു ഭാവവ്യത്യാസമൊന്നും കൂടാതെ അയാൾ താഴേക്ക് വന്നു . മുണ്ടും ജുബ്ബയുമാണ് വേഷം , അധികം കറുത്തിട്ടല്ലാത്ത നിറം . പറ്റവെട്ടിയ തലമുടി., അതിനേക്കാളുപരി നല്ല ആരോഗ്യമുള്ള ശരീരം . കണക്കുമ്പോൾ തന്നെ ഒരു ഗുണ്ടാ ലുക്ക് …ആരായിരിക്കും ഇയാൾ …ഞാൻ ആലോചിച്ചു .

“വിനയേട്ടനോ ….എപ്പോ വന്നു ..ഇവിടെ വന്നിട്ടാണോ വിളിച്ചത് ..ഞാൻ തിരിച്ചു വിളിച്ചപ്പോ സ്വിച്ച്ഓഫ് …എന്തുപറ്റി ..”
പുറകിൽ നിന്നും ഒരു സങ്കോചവും കൂടാതെ അവളുടെ നൂറു ചോദ്യങ്ങൾ

“അഹ് ..ഞാനിപ്പോ വന്നേയുള്ളു …”..
പുറകിലോട്ട് മാറിനിന്നുകൊണ്ട് ഞാൻ മറുപടി പറഞ്ഞു . അപ്പോഴേക്കും അയാൾ താഴെയിറങ്ങി വന്നിരുന്നു .

“വിനയേട്ടന് ഇതാരാണ് മനസ്സിലായായോ …’..അവൾ എന്റെ അടുത്തോട്ട നീങ്ങിനിന്നാണ് സംസാരിച്ചത് ..

ഞാൻ നോക്കുമ്പോൾ ജോലി ചെയ്തതുകൊണ്ടാവം അവളുടെ വസ്ത്രങ്ങൾ ഒക്കെ സ്ഥാനം തെറ്റിയാണ് കിടക്കുന്നത് . കറുത്ത ബ്രായുടെ വള്ളി രണ്ടും പുറത്തേയ്ക്ക് കാണണം. അതിനേക്കാളുപരി ഇപ്പഴും അവൾ മാക്സി മടക്കിക്കുത്തി തന്നെയാണ് നിൽപ്പ് . മറ്റൊരു പുരുഷൻ അടുത്തു നിൽക്കുന്നതിനാൽ എനിക്ക് അവളുടെ വാസ്തധാരണത്തിൽ തീർത്തും അപമാനം തോന്നി .

“ഹോ ….എന്റെ വിനയേട്ടാ ഇതാണ് ” റിയാസിക്ക “….ഇക്ക ഏട്ടനെ കാണാൻ വന്നതാ . “…അവൾ എന്റെ ചുമലിൽ ഒന്ന് നുള്ളിക്കൊണ്ടാണ് പറഞ്ഞത് .

“അയ്യോ …റിയാസിക്കയായിരുന്നോ ..ഞാൻ അറിഞ്ഞില്ലായിരുന്നു ..ഇക്ക ഇരിക്ക് …” അയാളെ ഞാൻ സോഫയിലേക്ക് ഇരിക്കാനായി ക്ഷണിച്ചു .

“ഏയ് ..അത് സാരമില്ല ..ഞാൻ ഇവിടെ വന്നിട്ട് കുറച്ച് നേരമേയായുള്ളോ..അപ്പോള ഇവൾ തുണി വിരിക്കാനായി മുകളിലോട്ട് പോയത് ..പിന്നെ ഒറ്റയ്ക്കിരുന്നു ബോർ അടിക്കണ്ടാന്നു കരുതി ഇവളുടെ പുളുവും കേട്ട് മുകളിലിരുന്നു് …’

“അയ്യാ …പുളുവൊ …കഷ്ട്ടമുണ്ട് …ട്ടോ …..ഞാൻ പറഞ്ഞതൊക്ക സത്യാ ….റിയാസിക്ക …”…
കൊഞ്ചിക്കൊണ്ടുള്ള അവളുടെ സംസാരം എന്നിൽ അസ്വസ്ഥതെയുണ്ടാക്കി..ഹോ ,,..ഇവൾ ഇങ്ങനെയാണോ അന്യ പുരുഷമാരോട് സംസാരിക്കുന്നെ

“ഓ..ഞാൻ വിശ്വസിച്ചു ..”അതും പറഞ്ഞു അയാൾ സോഫയിലിരുന്നു .

“അപ്പോഴേ ഏട്ടാ ചായ എടുക്കട്ടേ ….അല്ലേൽ വേണ്ട ഞാനൊന്നു കുളിച്ചിട്ട് വരം എന്നിട്ട് ചായ തരാം ..”

Leave a Reply

Your email address will not be published. Required fields are marked *