രമ്യാ ചരിതം 1 [Living Ghost]

Posted by

ബിനോയ് : ഇനി നിനക്ക് സമയം ഉണ്ടല്ലോ …

 

രമ്യ ഓണും മിണ്ടാതെ ഇരുന്നു ഫുഡ് കൊടുത്തു .

 

സമയം രാത്രി 9മണി

 

രമ്യ ബിനോയി യുടെ റൂമിൽ വന്നു

 

രമ്യ : ഏട്ടാ ഞാൻ യൂസഫ് ഇക്ക ക്ക് ഫുഡ് കൊടുത്തിട്ട് വരാം .

 

ബിനോയ് : ശെരി .

 

രമ്യ ഫുഡും കൊണ്ട് യൂസഫിൻ്റെ റൂമിലേക്ക് നടന്നു . Door തട്ടി വിളിച്ചു . Door തുറന്ന യൂസഫ് രമ്യയെ കണ്ട് ഞെട്ടി നല്ലൊരു കാഴ്ച വിരുന്നു ആണ് അവിടെ യൂസഫ് കണ്ടത് .

 

രമ്യ : ഫുഡ് തരാൻ വന്നതാ..

 

യൂസഫ് : ആഹ.. തന്നോളു മോളെ..

 

രമ്യ : പകല് അങ്ങനെ നടന്നതിനു ക്ഷെമികണം . പുള്ളി എന്താ അങ്ങനെ പറഞ്ഞത് എന്നറിയില്ല..

 

യൂസഫ് : സരമിലാ.. എനികൊക്കെ ഇത് തന്നെ ഉള്ളൂ മോളെ വിധി..

 

യൂസഫിന് നല്ലപോലെ വിഷമം ആയെന്നു രമ്യയ്ക്ക് മനസ്സിലായി .

 

രമ്യ : എന്ത് ചെയുവരുന്ന് ?

 

യൂസഫ് : സീരിയൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു …

 

രമ്യ : ആഹാ അതൊക്കെ കാണുമോ ?

 

യൂസഫ് : ഒരെണ്ണം മാത്രം …

 

രമ്യ : അതേത്?

 

യൂസഫ് : കുംകുമപൂവ് ..

 

രമ്യ : അതിലെന്താ ഇത്രേം കാണാൻ ..

 

യൂസഫ് : അങ്ങനിനുമില്ല പിന്നെ ഇതിൽ അഭിനയിക്കുന്ന അശ്വതി തോമസ് മോളെ പോലെ ആണ് ഇരിക്കുന്നത് ..

 

രമ്യ ചിരിച്ചുകൊണ്ട്

 

രമ്യ : അത് കാണാൻ ആണോ സീരിയൽ കാണുന്നത്  എന്നെ കാണാൻ ആണേൽ ഞാൻ ഇവിടെ തന്നെ ഇല്ലെ

 

തമാശ രൂപത്തിൽ ..

 

യൂസഫ് : അയ്യോ അങ്ങനെ അല്ല ഞാൻ പറഞ്ഞന്നെ ഉള്ളൂ . പിന്നെ ബിനോയ് മോൻ കേൾക്കണ്ട .

Leave a Reply

Your email address will not be published. Required fields are marked *