രമ്യാ ചരിതം 1
Ramya Charitham Part 1 | Author : Living Ghost
Consultant : ബിനോയ് ഇതൊന്നു ശ്രേധിക്ക് ഈ ലോകത്തിൻ്റെ തന്നെ അടിസ്ഥാനം ആയിടുള്ള ഒന്നാണ് മനുഷ്യൻ്റെ സെക്സ് , അതിൽ നമ്മൾ പിറകോട്ട് ആണെങ്കിൽ മുന്നോട്ട് തന്നെ വരണം അതിനാണ് ഞങ്ങളെ പോലുള്ള ലോകോത്തര നിലവാരമുള്ള consultant ഇവിടെ ഉള്ളത് നിങ്ങളുടെ സെക്സ് ലൈഫ് മെച്ച പെടുത്താൻ വേണ്ടി മാത്രം .
Opposite കസേരയിൽ ഇരിക്കുന്ന ബിനോയ് തൻ്റെ consultant ആയ റോയ് പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു
റോയ് : അപ്പൊൾ പറഞ്ഞ് വന്നത് സാറിൻ്റെ wife ന് ഇപ്പൊൾ സെക്സിനോട് വലിയ താല്പര്യം ഇല്ല അല്ലെ
ബിനോയ് : ഇപ്പൊ എന്നല്ല ഇന്ന് വരെ ഒരു തരത്തിലും താല്പര്യം കാണിച്ചിട്ടില്ല കല്യാണം കഴിഞ്ഞിട്ട് 3 വർഷം ആകുനതെ ഉള്ളൂ ഇപ്പഴേ ഇങ്ങനെ ആണേൽ മുന്നോട്ട് എന്താകും എന്നറിയില്ല .
റോയ് : ഇപ്പൊൾ ബിനോയ്ക്ക് എത്ര വയസ് ഉണ്ട് ?
ബിനോയ് : എനിക്ക് 34
റോയ് : ഭാര്യക്കോ ?
ബിനോയ് : അവൾക് 30
റോയ് : അപ്പൊൾ നിങ്ങൾ നല്ല ചുറുചുറുക്കോടെ അസ്വദ്ധികണ്ട ഈ പ്രായത്തിൽ ഇവിടെ വന്നതിൽ എനിക്ക് വിഷമം ഉണ്ട് കാരണം 40 വയസ് ഉള്ളവരും അതിനു മുകളിൽ ഉള്ളവരും ആണ് നമ്മുടെ കസ്റ്റമർ. വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാം . ഭാര്യയുടെ ഫോട്ടോ ഒന്ന് കാണിക്കാൻ പറ്റുമോ
ബിനോയ് ചെറുതായി ഒന്ന് മടിച്ചു ,
റോയ്: അയ്യോ വിഷമിക്കണ്ട ഞങ്ങൾ നിങ്ങളുടെ privacy maintain ചെയ്യുന്ന കമ്പനി ആണ് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവില്ല sir. ഇനി എന്നെ കണ്ടാണ് പേടി എങ്കിൽ ഞാൻ ഒരു homosexual ആണ് സോ don’t worrying..
ബിനോയ് റോയ് യെ ആചര്യത്തോടെ നോക്കി എന്നിട്ട് ഫോട്ടോ കാണിച്ച് കൊടുത്തു .