അന്നമ്മ ; നാളെ വരുമോ അപ്പുറത്തു
ഞാൻ : അറിയില്ല രാജി ആന്റിയുമായി നാളെ തീരുമാനിക്കാം
അന്നമ്മ : അവളുടെ കെട്ട്യോനും എന്റെ കെട്ട്യോനും എല്ലാം ഒരുപോലെ
ഞാൻ : അതെങ്ങനെ ആന്റിക്കു അറിയാം
എന്റെ ചോദ്യം ആന്റി കേട്ടപ്പോൾ ഞെട്ടി ആന്റി ഉത്തരത്തിനു തപ്പുന്ന പോലെ തോന്നി പെട്ടെന്ന് പറഞ്ഞു
അന്നമ്മ ; അത് കൊണ്ടല്ലേ അവള് നിന്നെ വിളിച്ചു വീട്ടിൽ കയറ്റിയെ
ഞാൻ : അതല്ല എന്തോ ഉണ്ട് പറ
അന്നമ്മ : ഒന്നുമില്ലെടാ ഞാൻ പിന്നീട് പറയാം
ഞാൻ : ഓക്കേ എന്നാൽ ഞാൻ ഇറങ്ങട്ടെ
എന്ന് പറഞ്ഞു ഉമാ കൊടുത്തു അവിടുന്നു ഇറങ്ങി നേരെ വീട്ടിൽ വന്നു കിടന്നതേ ഓര്മ ഒള്ളു ……
തുടരും ……………..