അച്ചു :ഇത് തന്നെ. പിന്നെ മറ്റന്നാൾ നിങ്ങളുടെ വിവാഹ വാർഷികം അല്ലേ… അതുകൊണ്ട് ചേച്ചിക്കും ചേട്ടനും ഞങ്ങളുടെ വക വിവാഹ വാർഷിക സമ്മാനം..
നീതു മിഴിച്ചു നിൽക്കുകയാണ്. വിവാഹ വാർഷികത്തിന്റെ കാര്യം അവൾക്കു ഓർമയില്ലായിരുന്നു.
അഭി : ഞങ്ങളുടെ ഫ്രണ്ട്ന്റെ അച്ഛന് ഇവിടെ അടുത്ത് ഒരു റിസോർട് ഉണ്ട്. കാടിന്റെ നടുക്ക്!!!!.
അച്ചു : സൊ… ഇപ്രാവശ്യം വിവാഹ വാർഷികം അവിടെ ആഘോഷിക്കുന്നു.
രാജീവ് : എല്ലാം ഇവന്മാർ ഒപ്പിച്ച പണിയാ!! നമ്മുടെ വിവാഹ വാർഷികം ആണെന്ന് അറിഞ്ഞപ്പോൾ.. പിന്നെ നമ്മൾ എവിടെയെങ്കിലും ഒക്കെ പോയിട്ട് കുറെ നാൾ ആയില്ലേ.. സൊ ഞാനും ഓക്കേ പറഞ്ഞു.
നീതുവിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യെന്നായി. അഭിയേയും അച്ചുവിനെയും ഇനി അടുത്ത് ഒന്നും കാണാൻ പറ്റില്ല എന്ന് വിചാരിച്ചതാ… അവർ ധാ മുന്നിൽ നിൽക്കുന്നു. അതും പോരാഞ്ഞു അവരുടെ കൂടെ ട്രിപ്പ് പോകുന്നു. ഓഹ് ഓർത്തപ്പോൾ തന്നെ അവൾക്കു കുളിരു കോരി…
രാജീവ് : ട്രിപ്പ് പോകുന്ന സന്തോഷത്തിനു നമുക്ക് ഒന്ന് കൂടിയല്ലോ??
അഭി : പിന്നെ എന്താ…
അച്ചു : ഞങ്ങൾ സാധനവും കൊണ്ട വന്നത്.
രാജീവ് : എന്നാൽ നീ പോയി ടച്ചിങ്സ് എന്തേലും ഉണ്ടാക്കു.
നീതു : മ്മ്മ്…. പക്ഷെ ഓവർ ആവരുത്.
രാജീവ് : എന്റമ്മേ ഇവൾ തന്നെയാണോ ഇത് പറയുന്നേ….?
നീതു : ഇന്ന് എനിക്ക് ഭയങ്കര സന്തോഷം.. അത് കൊണ്ട് സമ്മതിക്കുന്നതാ…. മ്മ്മ്…
രാജീവ് : ഓക്കേ മാഡം… നീ പോയി ടച്ചിങ്‌സ് ന്റെ കാര്യം നോക്ക്.