രജനി ആൻ്റി 6 [Kuttan]

Posted by

 

മനു – അങ്ങനെ രാവിലെ വരെ അനങ്ങാതെ കിടക്ക് ചേട്ടാ…എല്ലാം മാറും..

 

രമേശൻ – സൂപ്പർ …നല്ല കുറവ് ഉണ്ട്..
രജനി നിനക്ക് നല്ല വേദന ഉണ്ടേൽ അവൻ തിരുമ്മി തരും…പെട്ടന്ന് മാറിക്കോളും

 

മനു അതിനു വേണ്ടി കാത്തിരുന്നത്…

 

രജനി – വേണ്ട ഏട്ടാ.. ആ വേദന കൂടി വരുന്നു…

 

മനു – ചേച്ചി മുകളിൽ ഹാളിൽ നിലത്ത് കിടക്ക്…ഞാൻ വരാം…
വേദന മാറ്റി തരാം…

 

രമേശൻ – ചെല്ല് രജനി..മനു അല്ലേ..

 

മനു – ചേച്ചി ഊര വേദന ആണേൽ കുറെ നേരം തിരുമ്മണം…നീര് തിരുമ്മി കളയണം…നല്ല വേദന ഉണ്ടാവും…വേദനിച്ചു ഒച്ച വെക്കും ചിലപ്പോൾ..അമ്മക്ക് രാവിലെ വരെ ഒരു ദിവസം തിരുമ്മി കൊടുത്തു…പിന്നെ ഇത് വരെ ഉണ്ടായിട്ടു ഇല്ല..

 

രമേശൻ – ആണോ…രാവിലെ വരെ തിരുമ്മി അത് മാറ്റിയിട്ട് പോയാൽ മതി..

 

രജനി – ചേട്ടാ വേദന ഉണ്ടേൽ ഞാൻ ഇല്ല..

 

മനു ഒന്ന് കള്ള ചിരി ചിരിച്ചു

മനു – വേദനിച്ചു നിലവിളിക്കും…ചേട്ടൻ അത് കേട്ട് പേടിക്കേണ്ട.. ഉറങ്ങിക്കൊളു…

 

രമേശൻ – ചെല്ല് രജനി…..

 

രജനി പോയി മുകളിലെ ഹാളിൽ സോഫക്ക് അടുത്ത് കിടന്നു….

Leave a Reply

Your email address will not be published. Required fields are marked *