രേഷ്മയുടെ അരികിൽ അവളെ മുട്ടിയിരുന്നു കൊണ്ട് രാഹുൽ അവളുടെ കൈകൾ കോർത്ത് പിടിച്ചു.
രേഷ്മ അവന്റെ കണ്ണുകളിലെ നോക്കി കൊണ്ട് അവന്റെ തോളോട് ചേർന്നു കൊണ്ട്.
രാഹുലെ നി അന്ന് പറഞ്ഞപ്പോ ഞാനിത്രയും കരുതിയില്ല കേട്ടോ.
ഇതിനു ഇത്രയും സുഖമുള്ള ഫീലിംഗ്സ് കിട്ടുമെന്ന്. ഞാനറിഞ്ഞതെ ഇല്ല.
എന്റെ പെണ്ണെ അതുകൊണ്ടല്ലേ ഈ സുന്ദരി പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുമ്പോഴും എന്റെ ആഗ്രഹം ദേ ഇതുപോലെ എന്നു പറഞ്ഞോണ്ട് രാഹുൽ അവൾക്ക് മുന്നിൽ ഇരുന്നു.
കഴിഞ്ഞ രണ്ടു പ്രാവിശ്യം വന്നപ്പോഴും കിട്ടാത്ത വല്ലാത്ത ഒരനുഭൂതി ആണ് ഇപ്പൊ എന്റെ ഉള്ളിൽ എന്ന് പറഞ്ഞോണ്ട് രാഹുൽ ഒന്നു നിവർന്നു കൊണ്ട് അവളുടെ നെറ്റിയിൽ മെല്ലെ ചുംബിച്ചു.
ശരിയാ അല്ലെ എന്നു മാത്രം പറഞ്ഞോണ്ട് രേഷ്മ അവന്റെ പുറത്തൂടെ കൈ ചുറ്റി ഇരുന്നു.
ഹ്മ്മ് എന്നാലേ ഇനി ഒന്നുടെ കേൾക്കണോ എന്റെ ഈ പെണ്ണിന്.
ഇനിയെന്താണാവോ. പറ കേൾക്കട്ടെ.
നമ്മുടെ ആദ്യരാത്രി എവിടെയാ ആഘോഷിക്കുന്നെ എന്നു കരുതിയെ.
ഇവിടെ ഈ വീട്ടിൽ വെച്ചു.
ദോ ആ കാണുന്ന കൊച്ച് മുറിയിൽ മോന്റെ ആഗ്രഹങ്ങൾക്ക് എല്ലാം സാക്ഷിയായി ആ കുഞ്ഞ് ബെഡ്‌റൂം എന്തെ പോരെ.
അല്ലല്ലോ
പിന്നെ.
അന്നത്തെ പോലെ പുറത്തു വെച്ചാണോടാ അങ്ങിനെ ഒന്നും വേണ്ടാ കേട്ടോ അന്ന് എല്ലാവരും ഉത്സവ പറമ്പിൽ ആയത് കൊണ്ടാ ഞാൻ സമ്മതിച്ചേ.
ഇന്നത് പറ്റില്ല കേട്ടോ.
അവിടെ വെച്ചും അല്ലല്ലോ.
പിന്നെ.
അതൊക്കെയുണ്ട് വേഗം കുളിച്ചൊരുങ്ങി ഞാൻ വാങ്ങി തന്ന സാരിയും എടുത്തോണ്ട് വായോ.