ഇതൊന്നു പൊന്തിച്ചു പിടിച്ചേ എന്നും പറഞ്ഞോണ്ട് അവൻ തന്നെ സാരിയുടെ അറ്റം ഒന്നും പൊന്തിച്ചു.
രേഷ്മ സാരി പൊന്തിച്ചു പിടിച്ചോണ്ട് അവന്റെ മുന്നിൽ വലതു കാൽ ബെഡിലേക് വെച്ചു നിന്നു.
രാഹുൽ ആദ്യം തന്നെ കാലിൽ ഒന്ന് ചുമ്പിച്ചുകൊണ്ട് അവന്റെ കയ്യിലിരുന്ന പാദസരം അതിലണിയിച്ചു.
അതുപോലെ തന്നെ മറ്റേ കാലിലും അണിയിച്ചു കൊണ്ട് അവൻ നിവർന്നതും രേഷ്മ അവനെ കെട്ടിപിടിച്ചോണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു നിന്നു.
നീ ഇത്രെയെല്ലാം എന്നെ എന്നെ സ്നേഹിക്കുന്നുണ്ടോടാ
ഇതിനു മാത്രം ഭാഗ്യം ചെയ്ത പെണ്ണാണോടാ ഞാൻ.
എന്നുപറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ അവന്റെ ഷർട്ടിനെ ഈറനണിയിച്ചു കൊണ്ട് നെഞ്ചിലെ രോമങ്ങളെ കുളിരണിയിച്ചു.
രാഹുൽ അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു നിന്നു.
അവളും എല്ലാം മറന്നു ആ നിൽപ് തന്നെയായിരുന്നു അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞ നിമിഷം അവളെല്ലാം മറന്നുപോയി.
രാഹുലവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് ബാക്കി വന്നിട്ടു പോരെ.
എന്ന് ചോദിച്ചതും രേഷ്മ അവന്റെ മാറിൽ നിന്നും മുഖം എടുത്തോണ്ട് അവന്റെ നെഞ്ചിൽ കൈകൊണ്ടു മെല്ലെ മെല്ലെ കുത്തി കൊണ്ടിരുന്നു.
നാല്പതു കഴിഞ്ഞ രേഷ്മയുടെ ഉള്ളം ഇരുപതുകാരിയുടെ മനസ്സായി കഴിഞ്ഞിരുന്നു.
നാണം കൊണ്ടവൾ തലയുർത്താതെ അവന്റെ മുന്നിൽ താഴോട്ട് നോക്കി നിന്നു
എന്തെ ഞാൻ പറഞ്ഞതു ശരിയല്ലേ ബാക്കി വന്നിട്ട് പോരെ എന്റെ സ്വന്തമായിട്ട് പോരെ എന്ന്.