നിന്നപ്പോ
ഞാനും സിനിയും കയറി ഇരുന്നപ്പോഴാണ് ഒടുവിൽ അമ്മ കയറാൻ സമ്മതിച്ചേ.
അതെന്തേ മോളെ.
ആ എനിക്കറിയില്ല.
മോള് ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തേ.
കൊടുക്കാം അച്ഛാ.
ദാ അമ്മേ ഫോൺ എന്ന് പറഞ്ഞോണ്ട് മകൾ ഫോൺ നീട്ടിയതും രേഷ്മ ഫോൺ വാങ്ങി കാതിനോട് ചേർത്തു കൊണ്ട്.
പറ ബാലേട്ടാ എന്തെ.
ഒന്നുമില്ലെടി രാഹുലിന്റെ കൂടെയാണോ പോകുന്നെ
ഹ്മ്മ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞതാ നിങ്ങടെ മക്കൾ സമ്മതിക്കണ്ടേ.
അതിനെന്താടി രാഹുലല്ലേ.
ഹ്മ്മ്
എന്തെ വിളിച്ചേ.
ഞാൻ ഒരു കാര്യം ഓര്മിപ്പിക്കാൻ വിളിച്ചതാ.
എന്താ ബാലേട്ടാ. പറ.
നാളെയല്ലേ ആ ബാങ്കിൽ ക്യാഷ് നടക്കേണ്ട ദിവസം.
ആ ഞാനത് മറന്നിരുന്നു.
ക്യാഷ് വല്ലതും ഇരിപ്പുണ്ടോ അവിടെ.
നിങ്ങൾ നല്ല ആളാ പോകുമ്പോ എന്റെ കയ്യിൽ വല്ലതും തന്നു വെച്ചപോലെ ആണല്ലോ പറച്ചിൽ കേട്ടാൽ.
.
ഞാനി മക്കളെ രണ്ടിനെയും കൊണ്ട് കഴിഞ്ഞു കൂടുന്നത് എങ്ങനെയാണെന്ന് എനിക്കെ അറിയൂ.
നാളെ അടച്ചില്ലേ ബുദ്ധിമുട്ടാണല്ലോ രേഷ്മേ
ഇതോടെ ആ ബാധ്യത തീരുകയും ചെയ്യും.
നീ നിന്റെ വീട്ടിലേക്കല്ലേ പോകുന്നെ സതീശന്റെ കയ്യിൽ വല്ലതും കാണുമോടി.
അവൻ ഇന്നലെ കാശിനു എനിക്ക് വിളിച്ചിരുന്നു . ആ അവന്റെ കയ്യിൽ എങ്ങിനെ ഉണ്ടാകാനാ ഏട്ടാ
ഹ്മ്മ് എന്ന് മൂളികൊണ്ട് ബാലൻ കുറച്ചു നേരം ഒനാലോചിച്ചു.
എന്താ ഒന്നും മിണ്ടാതെ എന്നുള്ള രേഷ്മയുടെ മറുതലക്കൽ നിന്നുള്ള ചോദ്യ തിന്നു മറുപടിയായി.