രേഷ്മ അവനെ നോക്കാൻ കഴിയാതെ നിന്നു.
രാഹുലിന്റെ നിർബന്ധ പ്രകാരം രേഷ്മയും മക്കളും വണ്ടിയിൽ കയറിയതും രാഹുൽ അവരെയും കൊണ്ട് യാത്രാ തുടങ്ങി.
അന്നേരമൊക്കെയും രേഷ്മയുടെ മുഖം നാണത്താൽ കുനിഞ്ഞു തന്നെ ഇരുന്നു.
ബാലേട്ടൻ വിളിച്ചിരുന്നോ ചേച്ചി എന്നുള്ള രാഹുലിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടു രേഷ്മ തലയുയർത്തി അവനെ ഒന്ന് നോക്കി.
മക്കൾ രണ്ട് പുറത്തേക്കു കണ്ണ് നട്ടതിനാൽ രണ്ടുപേരുടെയും മുഖഭാവം അവരറിയാതെ പോയി.
ഹ്മ്മ് വിളിച്ചിരുന്നു നിന്നെ കുറിചെല്ലാം അന്വേഷിച്ചു കേട്ടോ.
ഹോ നമ്മളെയൊക്കെ അന്വേഷിക്കുമോ ബാലേട്ടൻ.
രാഹുലേട്ടാ എന്നുള്ള മോളുടെ വിളി കെട്ടു രേഷ്മ അവളെ നോക്കി.
അച്ഛൻ അന്വേഷിച്ചിരുന്നു കേട്ടോ.
വളയും മാലയും വാങ്ങിത്തന്നത് എല്ലാം പറഞ്ഞിരുന്നു.
ഹോ അതെന്തിനാ മോളെ.
ഞാനല്ലേ വാങ്ങിത്തന്നെ.
ആ അതു തന്നെയാ അച്ഛനും പറഞ്ഞെ രാഹുലല്ലേ എന്ന്.
എന്നിട്ട് എന്ത് പറഞ്ഞു നിങ്ങടെ അച്ഛൻ.
ഇപ്പൊ അടുത്തെങ്ങാനും വരുന്നുണ്ടോ.
രണ്ടുമാസം കഴിയും എന്ന പറഞ്ഞെ
രാഹുൽ രേഷ്മയുടെ മുഖത്തേക്ക് ഒളിക്കണ്ണേറിഞ്ഞു നോക്കി.
രേഷ്മ അതി കണ്ടു എന്ന്മനസിലാക്കിയ രാഹുൽ മുഖം തിരിച്ചോണ്ട്. വണ്ടിയിലേക്ക് ശ്രദ്ധ കൊടുത്തു.
രേഷ്മ അപ്പോഴും അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
അവന്റെ ചോദ്യം കേട്ട് ഉള്ളിൽ ചിരിച്ചോണ്ട് അവൾ അവനെയും നോക്കി യിരുന്നു.
അവളുടെ ചിന്തകൾ നാളെ രാഹുലുമൊത്തു നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ചായിരുന്നു.