ഹ്മ്മ് അങ്ങിനെ വാ.. ഞാൻ ആകെ ഭയന്ന് കേട്ടോടാ
അല്ല ഇന്നെന്താ മക്കൾ രണ്ടുപേരും ഇല്ലേ കുറെ നേരമായല്ലോ തുടങ്ങിയിട്ട്.
ആ അതുപറയാൻ മറന്നു.
ഇന്ന് ഞാൻ അവരെയും കൊണ്ട് എന്റെ വീട്ടിലേക്കു പോകുകയാ.അതിനുള്ള ഒരുക്കത്തിലാ രണ്ടുപേരും
അല്ല അപ്പൊ നാളെ.
ആ ആലോചിക്കട്ടെ വേണമോ വേണ്ടയോ എന്ന്.
എന്ത്.
അല്ല ഈ ചെറുക്കനെ കെട്ടണോ വേണ്ടയോ എന്ന് ആലോചിക്കട്ടെ എന്ന്.
ചേച്ചി പറഞ്ഞു പറ്റിക്കല്ലേ ചേച്ചി.
ശാപം കിട്ടും കേട്ടോ
അതുകേട്ടു ചിരിയടക്കാൻ ആകാതെ രേഷ്മ അങ്ങേ തലക്കൽ നിന്നും പൊട്ടിടിചിരിച്ചോണ്ടിരുന്നു.
ഹോ എന്താ ഇത്ര ചിരിക്കാൻ
അല്ല നിന്റെ ഓരോ തമാശകളെ
എപ്പോഴാ എന്റെ പെണ്ണും കുട്ടികളും ഇറങ്ങുന്നേ.
എന്തിനാണാവോ.
അല്ല വേണമെങ്കിൽ ഞാൻ കൊണ്ട് പോയി വിടാം.
അയ്യോടാ അങ്ങിനിപ്പോ വേണ്ടെങ്കിലോ.
വേണ്ടെങ്കിൽ വേണ്ടാ ബസിലെ തിരക്കിൽ നിന്നു വലയണ്ടല്ലോ എന്ന് കരുതി ചോദിച്ചതാ.
ആഹാ അപ്പൊ ഇത്രയും കാലം ഈ തിരക്കിൽ തന്നെ അല്ലെ പോയി കൊണ്ടിരുന്നേ. അപ്പയെല്ലാം ആ ആൽത്തറയിൽ ഇരുന്നു അതിലൂടെ പോകുന്നവളുമാരുടെയെല്ലാം ചന്തിയും കണ്ടു രസിക്കുകയല്ലായിരുന്നോ.
അന്നൊന്നും ഇല്ലാത്ത സ്നേഹം എന്തിനാ ഇപ്പോ
അതേ ആൽത്തറയിൽ ഇരുന്നു അന്നും ഇന്നും ഞാനൊരാളെ മാത്രമേ രസിച്ചിട്ടുള്ളു കേട്ടോ.
ഹോ അറിയാമേ എന്റെ ബാക്കും നോക്കി ഇരിക്കലല്ലായിരുന്നോ പണി.
ആ ചൂയ്ന്നുള്ള നോട്ടവും ഒരു ഇളിയും ഉണ്ട് അതിപ്പോഴും ഉണ്ടോ ആവോ