“” അതെന്താ മുനീറാ ………
വല്ല ചിന്നവീട് സെറ്റപ്പ് ഉണ്ടോ നിന്റെ ഇക്കയ്ക്ക്. ??”
“” 😂😂😂
എനിക്കും അങ്ങനെ തോന്നാതിരുന്നിട്ടില്ല..”
“” എന്നാൽ ഒന്ന് ശ്രദ്ധിച്ചോ ആളിനെ…”
ഞാൻ രാത്രി കഴിക്കാനുള്ള കാപ്പി വാങ്ങാൻ പോകുവാ കെട്ടോ.
പിന്നെ കാണാം ………………………”
“”മ്മ്മ്മ് ……… എങ്കിൽ ശരി ചേട്ടാ.””
സംസാരിച്ചിരുന്നു സമയം പോയത് ഞാനും അറിഞ്ഞില്ല…
നമ്മുക്ക് പിന്നെ കാണാം ബൈ ……
അവൾ ഓൺലൈനിൽ നിന്ന് പോകുമ്പോൾ ചാർജ് തീരാറായ ഫോൺ കൊണ്ടുപോയി കുത്തിയിട്ടു ഉണ്ണി പുറത്തേക്കിറങ്ങി…
ഇടനാഴിയിലൂടെ പുറത്തേക്കു നടക്കുമ്പോഴാണ് മുന്നിലേക്ക് ഷഹാന കയറിവരുന്നത് ഉണ്ണി കണ്ടത്.
ഹ്മ്മ്മ് ……… അടുത്തെത്തുമ്പോൾ ഉറപ്പായും എന്തേലും കൊണയ്ക്കും അതുമല്ലങ്കിൽ ഊമ്പിയ ചിരിയെങ്കിലും..””
അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് രണ്ടും കൽപ്പിച്ചാണ് മുന്നോട്ട് പോയത്.
“”അഹ് …………
എവിടെക്കാ ഉണ്ണീ..??”
“”കാപ്പി വാങ്ങാനായി ഇറങ്ങിയതാണ് ഡോക്ടറെ, അയ്യോ അല്ല ഷഹാനെ….””
“മ്മ്മ്…..
അതെ, അന്ന് കണ്ടതുപോലെ വല്ല പണിയുമൊപ്പിക്കാൻ പ്ളാനുമുണ്ടോ..””
വളിച്ച ചിരിയും ചിരിച്ചുകൊണ്ട് അവനോടു ചോദിക്കുമ്പോൾ ഉണ്ണി മറുപടിയൊന്നും പറയാൻ പറ്റാതെ കുഴങ്ങിപോയിരുന്നു.””
“”ഹ്മ്മ്മ് ……… ചെല്ല്ചെല്ല് പോയി കാപ്പിക്കട അടയ്ക്കണ്ടാ..””
വാ അടപ്പിക്കുന്ന മറുപടി കൊടുത്താൽ തീരാവുന്നതേയുള്ളു പുണ്ടച്ചിയുടെ കഴപ്പ്..
ഇനി എന്തേലും ചോദിച്ചുവരട്ടെ..”””
നടന്നു നീങ്ങുന്നതിനിടയിലും ഉണ്ണി മനസ്സിൽ മൊഴിഞ്ഞുകൊണ്ടിരുന്നു…””
_____________________
രാവിലെ ഉറക്കമെഴുനേറ്റ റാഷിദ പുറത്തു തുണികൾ കഴുകി വിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നതു കേട്ടത്.. അളക്കുകല്ലിന്റെ സൈഡിൽ ഇരുന്ന ഫോണിൽ മുനീറയുടെ നമ്പർ ആണ് തെളിഞ്ഞത്…
ആഹ്… എന്താടി മോളെ..??