“ഇതാരാണ്…..??.
മെസ്സജ് ഓപ്പൺ ചെയ്ത ഉണ്ണി ആദ്യം നോക്കിയത് പ്രൊഫൈൽ ഫോട്ടോ ആയിരുന്നു..
“”ഇത് റാഷിദയുടെ കൂട്ടുകാരി മുനീറ ആണല്ലോ…..”” ഫോട്ടോ കണ്ടിട്ടുള്ളതുകൊണ്ടു ഒരുനിമിഷംപോലും ആലിചിച്ചുനിൽക്കേണ്ടി വന്നില്ല.”
എന്നാലും ഇവൾക്കെങ്ങനെ നമ്പർ കിട്ടി……
ഉണ്ണി തിരിച്ചു റിപ്ലൈ ചെയ്തു.””
“”ഹായ് ……………… മുനീറ അല്ലെ ??”
“” അതെ ചേട്ടാ……
ഞാൻ ഹോസ്പിറ്റലിലെ കാര്യം അറിയാൻ റാഷിദയെ വിളിച്ചപ്പോൾ കിട്ടുന്നില്ല..
അതാണ്..””
“”എന്റെ നമ്പർ ആരുതന്നു..??””
“അതുപിന്നെ ഒരു ദിവസം റാഷിദഇത്താ തന്നതായിരുന്നു..””
“”ഹ്മ്മ്മ് …………
തൻ അകത്തുനിന്നു വരുമ്പോൾ ഫോണിൽ കളിച്ചുകൊണ്ടിരുന്ന റാഷിദയുടെ ഫോൺ ഓഫ് ആയി പോകാൻ ഒരു ചാൻസും ഇല്ലായിരുന്നു… അങ്ങനെ ഒരു സംശയം അവന്റ മനസിലേക്ക് വന്നെങ്കിലും ചോദിക്കാൻ ഉണ്ണി തയ്യാറായിരുന്നില്ല..
“” എന്നെ എങ്ങനെ മനസിലായി ??””
“” അതൊക്കെ മനസിലായി…
റാഷിദയുടെ ഫോണിൽ ഫോട്ടോ കണ്ടിട്ടുണ്ട്.”
“”മ്മ്മ്.. വാപ്പയ്ക്ക് എങ്ങനെയുണ്ട് ഇപ്പോൾ ??
“” കൊണ്ടുവന്നതിൽ ചെറിയമാറ്റമുണ്ട് മോളെ…. പിന്നെ, റാഷിദയുടെ കൈയ്യിൽ കൊടുക്കണോ ഫോൺ ??””
“”വേണ്ടാ ചേട്ടാ ……………
ഞാൻ പിന്നെ വിളിച്ചോളാം…””
“മ്മ്മ്മ് …………
പിന്നെ എന്തൊക്കെയുണ്ട് വിശേഷം ??
സുഖമാണോ 😊😊”
ഒരു കാര്യം ഉറപ്പാണ്… റാഷിദ നമ്പർ കൊടുത്തെങ്കിലും ഇപ്പം അവൾ അറിയാതെയാണ് മുനീറ മെസ്സേജ് ആയേക്കുന്നതെന്ന് മനസിലാക്കിയ ഉണ്ണി വിശേഷങ്ങളൊക്കെ വെറുതെയൊന്നു തിരക്കി…
“””സുഖമാണ് ചേട്ടാ…
അവിടുത്തെ വിശേഷമൊക്കെ റാഷിഇത്താ പറഞ്ഞറിയുന്നുണ്ട്☺️😊””