രാത്രി വിരിയുന്ന പൂ 3 [മാത്തൻ]

Posted by

മോഹൻ   അല്പം നീരസം    കാട്ടി…

” അത്രയ്ക്ക്   കൊതി പൂണ്ടു                   നിൽക്കുന്നത്   ഞാൻ             അറിഞ്ഞോ..?  രണ്ടു  ജോഡി         ഞാൻ  കരുതി  വച്ചിട്ടുണ്ട്… മാത്രോമല്ല,      ഞാൻ    ഹറി ബറി             ആയപ്പോൾ,   കക്ഷം  ഷേവ്  ചെയ്യാനും    കഴിഞ്ഞില്ല…           ഒരു   മിനിറ്റ്… ഞാൻ  എളുപ്പം   ഷേവ്  ചെയ്തു   വന്നേക്കാം.. ”

കാറിൽ   കയറാതെ    ഡോറിൽ      പിടിച്ചു,   വീണ    പറഞ്ഞു…

” വല്ലടത്തും   പോകാൻ   കാർ   സ്റ്റാർട്ട്‌  ചെയ്യാൻ  നിൽകുമ്പോഴാ   കട്ടിങ്ങും   ഷേവിങ്ങും… നീ   വണ്ടീൽ    കേറാൻ  നോക്ക്.. ”

കലിപ്പോടെ   മോഹൻ  പറഞ്ഞു

കാർ   പുറപ്പെട്ടു കുറച്ചു   നേരം   കഴിഞ്ഞിട്ടും   ഇരുവരും   പരസ്പരം   ഉരിയാടിയില്ല…

പതുക്കെ,    വീണ     മോഹന്റെ   തുടയിൽ    കൈ    വച്ചു..

അബദ്ധത്തിൽ   കൈ   ചെന്നു   തട്ടിയത്,   ഒരു   ഉരുക്ക്   ദണ്ഡ് പോലൊന്നിൽ…

വീണ    നാവ്   കടിച്ചു…

” രണ്ടു   പേരും   മസിൽ    പിടിച്ചു   നില്കുകാണല്ലോ..? ”

ചിരിച്ചു കൊണ്ട്,     വീണ   പറഞ്ഞു…

” ആരാ… വേറൊരാൾ…? ”

മോഹൻ   ചോദിച്ചു…

വീണ    മോഹന്റെ   അരയിൽ   തൊട്ടു  കാണിച്ചു…

അത്  കണ്ടു,  മോഹന്   ചിരി   അടക്കാൻ കഴിഞ്ഞില്ല…

” ഇവൻ ” ഇങ്ങനെ   ബലം    പിടിച്ചു              നിന്നാൽ   ചിലപ്പോൾ   അര         ദിവസം    ലീവ്   ആരായാലും        എടുത്തു   പോകും..!”

വീണ    അത്രയും  കൂടി  പറഞ്ഞപ്പോൾ,     മോഹൻ  തല തല്ലി    ചിരിക്കാൻ   തുടങ്ങി..

അന്തരീക്ഷം    തണുത്തതായി    വീണ    മനസിലാക്കി…

” എനിക്കെന്തോ… നല്ല   മൂഡ്  തോന്നുന്നു…           കാർ   ഞാൻ             ഒന്ന്   ഒതുക്കിയാലോ…? “

Leave a Reply

Your email address will not be published. Required fields are marked *