താഴെ എത്തിയപ്പോൾ എല്ലാവരും തിരക്കിലാണ് ………….. അഭിയോട് വെങ്കി ചോദിച്ചു …….. ഡാ …… നീ വീണ്ടും അപ്പി തൂച്ചിയ ………..
അഭി …….. പോ സാറെ ……….
വെങ്കി …….. ഡാ ……. ചിക്കൻ ആയോ ?
അഭി …. ആയെന്നു തോന്നുന്നു …….. ഞാൻ പോയി നാലഞ്ചു ഗ്ലാസുമെടുത്തു ചിക്കൻ ആയെങ്കിൽ എടുത്തിട്ടുവരാം ……..
അങ്ങനെ അഭി പുറകുവശത്തേക്കുപോയി …………….. ഗ്ലാസും അച്ചാർ ആയിവന്നു …………….. സാറെ ചിക്കൻ ആയില്ല ……ഇപ്പൊ ഇതുവച്ചു അഡ്ജസ്റ് ചെയ്യാം
അപ്പൊ അകത്തുനിന്നും ചേച്ചിയുടെ വിളിവന്നു ………….ആണുങ്ങൾ ആരെങ്കിലും വന്നു കുറച്ചു തേങ്ങാ പൊളിച്ചു തരണം ………….. അപ്പൊ വെങ്കി വിളിച്ചുപറഞ്ഞു …………. ചേച്ചി ……അഭി ഇപ്പൊ വരും …………. അപ്പൊ അഭി വിളിച്ചു പറഞ്ഞു ചേച്ചി ശർമ്മാജി വരും ………………….പെട്ടെന്ന് ഒരെണ്ണം ഒഴിച്ചടിച്ചു ശർമ്മാജി പുറകുവശത്തേക്കുപോയി …………… അവിടെച്ചെന്നു നോക്കിയപ്പോൾ പത്തുപതിനഞ്ചു തേങ്ങയുണ്ട് അപ്പോയെക്കും നമ്മുടെ ……………പെൺപിള്ളേരെല്ല സ്മാൾ അടിക്കാനായി വരാന്തയിൽ എത്തി
റിയ…………ആദ്യത്തെ പെഗ് എനിക്ക് വേണം ……………..
അഭി …….. ആദ്യത്തേതോ അവസാനത്തേതോ അടിച്ചോ …………. പക്ഷെ പാമ്പായാൽ ഇവിടെ കിടന്നോണം ……….. ഹി ഹി ഹി ഹി
റിയ ………. ഡാ ……. നീ അപ്പി തൂച്ചൻ പോണില്ല ….മ്ഹ പോ
അപ്പോയെക്കും ചേച്ചി ശർമ്മാജിയെ സഹായിക്കാനായി പുറകു വശത്തേക്കുപോയി
ചേച്ചി ചെന്നപ്പോൾ ശർമ്മാജി ഷർട്ടെല്ലാം മാറ്റി ബനിയനിൽ നിന്ന് തേങ്ങാ പൊതിക്കുന്നു …………. ശർമ്മാജി ടെ മസിലുകണ്ട് ചേച്ചി ഒന്നു നെടുവീർപ്പിട്ടു …………. അപ്പോയെക്കും ആരതി അവിടെയെത്തി ………. ശരിക്കും അവളും …… ഹോ എന്നാക്കിപ്പോയി …………. ആരതി പെട്ടെന്ന് കണ്ണുമാറ്റിക്കളഞ്ഞു …………. പാവം ശർമ്മാജി വിയർത്തു കുളിച്ചു തേങ്ങപൊതി കഴിഞ്ഞു വരാന്തയിൽ വന്നിരുന്നു …………. ഒരു ചിക്കൻ കറിക്ക് എന്തിനാ ഇത്രെയും തേങ്ങാ …….ശർമ്മാജി ചോദിച്ചു …………. അപ്പൊ ലക്ഷ്മി പറഞ്ഞു ശർമ്മാജി സാറെ റിലാക്സ് ആകു …….. ബാക്കി ഞങ്ങൾ നാളെ എടുത്തോളാം ………….
അടി ആരംഭിച്ചു …………… വെങ്കി ഒരു ലാർജ് ഒഴിച്ച് പകുതി അടിച്ചിട്ട് ലക്ഷ്മിക്ക്കൊടുത്തു ………… ലക്ഷ്മി ഒറ്റ വലി ………… കണ്ടുനിന്ന എല്ലാവരും ഞെട്ടി ……….
ചേച്ചി ……… ഡാ ……… നീ ഇവൾക് സ്ഥിരം കൊടുക്കുന്നുണ്ടല്ലേ ……….. എടി ഭയങ്കരി …………..