ആരതി ……….. ഒരു തൈരു കൂടി വേണം ………….
റിയ……. ഒരു പാക്കറ്റ് വിൽസ് ………. പഴം ………
അഭി …….. പഴം പഴുത്ത് വേണോ പഴുക്കാത്തതു വേണോ?……..
റിയ ………. ഡാ …….പോ ….പറഞ്ഞത് വാങ്ങിയിട്ട് വാ ……… മയിരേ ………… നിന്നെ പെറ്റതാണോ അതോ വലിച്ചു കീറി എടുത്തതാണോ …………. വെറുതെ ഉണ്ടാക്കി കളഞ്ഞു ………. ഒന്നിൽ നിർത്തിയത് നന്നായി ………..മൈരൻ …
അതും പറഞ്ഞു റിയ അകത്തുപോയി …………
വെങ്കി ……… ഡാ ……..എനിക് രണ്ടു പാക്കറ്റ് വിൽസ് ………..
അഭി ……..അപ്പൊ ……… നേരത്തെ പറഞ്ഞത് ആർക്കാ?…………. ഇവളൊക്കെ വലിക്കാനും തുടങ്ങിയോ ?????????
വെങ്കി ……… ആർക്കെങ്കിലും ആകട്ടെ ……..നീ ….പോയിട്ട് വാ ………….
ഇരുന്ന ബാക്കി അനീഷയും ശ്രുതിയുമായി അടിച്ചു തീർത്തു ………..
അനീഷ ………… സാധനം പിടിക്കുന്നില്ലലോ ……………
ചേച്ചി ………… ഒന്നുകൂടിയാകുമ്പോൾ പിടിക്കും ………….എന്നിട്ടു നമുക്ക് ഫുഡ് കഴിക്കാം ………….
എല്ലാവരും ഫുഡ് കഴിക്കാനുള്ള തയ്യാറെടുപ്പിലായി ………..
അനീഷ ………. ചേച്ചി ……….. ഡൈനിങ്ങ് ടേബിളിൽ ഇരുന്നാണോ കഴിക്കുന്നത് ……………
നമുക്ക് വരാന്തയിൽ ഇരുന്നു കഴിക്കാം …………… ഒൻപത് പേർക്ക് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിക്കാൻ പറ്റില്ല ……….
ശ്രുതി ………… എവിടെയെങ്കിലും ഇരുന്നു കഴിക്കാം ……………
കുറച്ചു കഴിഞ്ഞപ്പോൾ ശർമ്മാജി കുപ്പിയുമായെത്തി ………… എല്ലാപേരുടെയും മുഖം വിടർന്നു …….
റിയ ഓടിയെത്തി ഒരു ഫുൾ യെടുത് പെട്ടെന്ന് പൊട്ടിച്ചു ഒരു ലാർജ് അടിച്ച അകത്തേക്ക് പോയി ……… ബിരിയാണിയും ചിക്കനും വരാന്തയിലേക്ക് കൊണ്ടുവന്നു ………….കഴിക്കാനുള്ള പത്രങ്ങളുമായി ചേച്ചി പുറകെ വന്നു …………. എല്ലാവരും ബിരിയാണി കഴിക്കാൻ തുടങ്ങി ……………