ഞങ്ങൾ ജോലി തകർത്തു ചെയ്തു ……….. ദിവസങ്ങൾ കടന്നു പോയി ഞാൻ നന്നേ ക്ഷീണിതനായികൊണ്ടേയിരുന്നു …….. ഒരു ദിവസം വീട്ടുടമയെ കണ്ടു ……. ചേച്ചിയുടെ പേര് ശോഭ എന്നായിരുന്നു …….
ശോഭ …. വെങ്കിടേ നന്നയി ക്ഷീണിച്ചല്ലോ ? എന്ത് പറ്റി
ഞാൻ ….. ചേച്ചി ഫുഡ് ഒന്നും ശേരി ആകുന്നില്ല ….. മിക്കപ്പോഴും കഴിക്കാറുമില്ല ….
എനിക്ക് ഫുഡ് ഉണ്ടാക്കാനും അറിയില്ല ……..ജോലി കഴിഞ്ഞു വരുമ്പോൾ കടയെല്ലാം അടച്ചിരിക്കും ……..വളരെ ബുദ്ധിമുട്ടാ…………
ശോഭ …….. ഒരു പെണ്ണ് കെട്ടിക്കൂടെ ………
ഞാൻ …….. എന്നിട്ടാണ് അവൾക്കും കൂടി ഞാൻ ഉണ്ടാക്കി കൊടുക്കാൻ …… ചേച്ചി ഹസ്ബൻഡ് എവിടായ കണ്ടില്ലല്ലോ ………
ശോഭ ………. ഹസ്ബൻഡ് ഗൾഫിലാണ് ………..
ഞാൻ ………… കൂടെ ഉള്ളത് മോളായിരിക്കും അല്ലെ ?
ശോഭ ……… അല്ലേടാ അതിവിടെ ജോലിക്ക് ഒരു സ്ത്രീ കൊണ്ടാക്കിയതാ ……. ഇപ്പൊ അ സ്ത്രീയെയും കാണാനില്ല ……. അവൾ എന്റെ തലയിൽ ആയി
ഞാൻ ……. appo ആ കുഞ്ഞോ?
ശോഭ ……. അത് ആരോ കൊണ്ട് വഴിയിൽ കളഞ്ഞിട്ടു പോയതാ …..
കരച്ചിൽ കേട്ട് ഇവൾ പോയി എടുത്തു കൊണ്ട് വന്നതാ ……. ഇപ്പൊ അതും എന്റെ തലയിൽ ആയി………
ഞാൻ …… അയ്യോ പാവം ……….
ശോഭ ……പിന്നെ നിനക്ക് ആഹാരം അവൾ ഉണ്ടാക്കി തരും………അവൾക്കു നീ വല്ലതും കൊടുക്കണം ………. പിന്നെ നിന്റെ വണ്ടി അത് അപ്പിടി അഴുക്കാണല്ലോ …… അവളോട് പറഞ്ഞാൽ മതി ………പിന്നെ മാസാമാസം ഉള്ളതു എന്റെ കയ്യിൽ തരണം ……പറ …നീ എത്ര കൊടുക്കും …….
ഞാൻ ……. അത് ചേച്ചി പറഞ്ഞാൽ മതി…. വാടകയോടൊപ്പം ഞാൻ തരാം ……..
ശോഭ …… 3000 കൊടുക്കുമോ?……. നിന്റെ ഡ്രസ്സ് കൂടി കഴുകിത്തരും …….
ഞാൻ …….. ഓക്കേ ചേച്ചി…………
ശോഭ ……. എങ്കിൽ നീ നാളെ കീ വച്ചിട്ട് പൊയ്ക്കോ …….നാളെ മുതൽ അവൾ ചെയ്തോളും …….പിന്നെ ഒരു കാര്യം ………. അവളുടെ ദേഹത്തേക്കൊന്നും തോട്ടേക്കരുത് …… എന്ന അവളെ നിന്റെ തലയിൽ കെട്ടി വച്ചുതരും …….അത് മറക്കണ്ട ……..
ഞാൻ ……… ഇല്ല ചേച്ചി ………അതൊന്നും പേടിക്കണ്ട……..
ശോഭ ……. പിന്നെ അവളുടെയും കുട്ടിയുടെയും ഫുഡ് കൂടി നീ തന്നെ നോക്കിക്കോണം ………. ബാക്കിയൊക്കെ നിന്റെ മനക്കട്ടി പോലെ …….ഞാൻ പറഞ്ഞത് മനസിലായല്ലോ?
ഞാൻ ……. ഓക്കേ ചേച്ചി …….
ചേച്ചി അതുംപറഞ്ഞു നടന്നകന്നു …………പിന്നേ ഈ മൂഡും മുലയും ഇല്ലാത്തവളോടാനിനി കാമം തോന്നാൻ ………ചേച്ചിക്ക് വേറെ പണി ഇല്ല ……….