ശ്രുതി ……. ചേട്ടാ എനിക്ക് നല്ല ടെൻഷൻ ഉണ്ട്…. ഇത് വരെ ഒരു കമ്പനിയിലും ഞാൻ വർക്ക് ചെയ്തിട്ടില്ല …………… കിട്ടിയതും ….ഇത്രയും ദൂരെ….ആകപ്പാടെ ഒരു കത്തൽ………… എന്താകുമോ എന്തോ?
എന്തിനാ ടെൻഷൻ …..പറയുന്നത് പോലെ വരച്ചു കൊടുത്താൽ പോരെ….അപ്പൊ എന്റെ ടെൻഷനോ?
ശ്രുതി …. ചേട്ടന് നല്ല സ്‌പീരിയൻസ് ഇല്ലേ? ………എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണേ …………..
ഞാൻ മനസ്സിൽ ഓർത്തു എന്ത് ചെയ്യാൻ …….എനിക്കും അതിനേക്കാൾ ടെൻഷൻ ഉണ്ട്…..
അപ്പൊ അതാ അവിടെ ഒരു വിളി വന്നു ……..
വെങ്കിടേഷ് ദേവനാരായണൻ ……….ആർക്കിടെക്ട
ഞാൻ കയ്യ് ഉയർത്തി കാണിച്ചു
- വെങ്കിടേഷ് PM നിങളെ കാണണം എന്ന് പറഞ്ഞു …………..
എഴുന്നേൽക്കുന്ന സമയം ഒന്ന് സ്ലിപ് ആയി പോയി…. അതുകണ്ടു എല്ലാപേരും ചിരിച്ചു
അങ്ങനെ PM നെ റൂമിൽ എത്തി ……. ഒരു മാഡം ആണ് …….കിടിലം സാധനം …..സുന്ദരി …. 45 വയസുകാണും…………
മാഡം …. ഹായ് വെങ്കിടേഷ്
ഞാൻ …. ഹായ് മാഡം
മാഡം………. വെങ്കിടേഷ് എന്നെ അറിയാമോ?
ഞാൻ …… ഇല്ല മാഡം ………… എന്നിട്ടും ഞാൻ ആലോച്ചിച്ചു …………
മാഡം ….. വെങ്കിടേഷിന്റെ പഴയ ഓഫീസിലെ പി എം അർജുൻ സാറിന്റെ ഭാര്യ ആണ് ഞാൻ ……..ഞാൻ ചേട്ടൻ പറഞ്ഞത് കൊണ്ടാണ് വെങ്കിടേഷിനെ കമ്പനിയിൽ എടുത്തത്…………പിന്നെ ഞാൻ ചേട്ടനെ ക്കാളും നല്ല സ്ട്രിക്റ്റാ…….. ലീവ് എടുത്തു ജോലികളയരുത്