പുത്രകാമേഷ്ടി [കൊമ്പൻ]

Posted by

പുത്രകാമേഷ്ടി

Puthrakameshtti | Author : Komban


എന്റെ സുഹൃത്തും വഴികാട്ടിയുമായ അച്ചായന്റെ “മകൾ ഗർഭിണി, അമ്മായിയമ്മ ഹാപ്പി!” എന്ന കഥയാണിത്, ഞങ്ങളുടെ സ്‌ഥിരമായി ചർച്ചകളിൽ കടന്നു വരാറുള്ള ഈ കഥ എന്റേതായ രീതിയിൽ മാറ്റി എഴുതി അദ്ദേഹത്തിന് വേണ്ടി ഞാൻ സമർപിക്കുന്നു..

90 കളുടെ അവസാനം!

റാന്നിയിൽ നിന്നും 5 കിലോമീറ്റർ ഉള്ളിലാണ് പൗരപ്രമാണിയായ ശേഖര പിള്ളയുടെ വീട്. 10 ഏക്കർ പുരയിടമുള്ള മേലേടെത്തു വീട്ടിലേക്കു മരുമകളായി ശില്പ വലതു കാൽ വെച്ച് കയറി വന്നപ്പോൾ ഗൃഹനാഥനായ ശേഖര പിള്ളക്കും ഭാര്യ രേവതിയമ്മക്കും വളരെ സന്തോഷമായിരുന്നു. അവർ വസിക്കുന്ന വീട്ടുപേരാണ് മേലെടുത്തു വീട്. മേലെടുത്തു വീടെന്നുവെച്ചാൽ തിരുവിതാംകൂറിലെ പടത്തലവമ്മാരായിരുന്ന പിള്ളമാരുടെ പിന്മുറക്കായിരുന്നു. അവർ അടിയന്തരാവസ്‌ഥക്കാലത്തു റാന്നിയിലേക്ക് കുടിയേറി.

ശേഷം റാന്നിയിൽ പൗരപ്രമാണിയായി വാഴുകയായിരുന്നു മേലെടുത്തു കുടുംബം, ഇപ്പൊ അവിടെത്തെ അധീശനാണ് ശേഖര പിള്ള, സ്വന്തം ഏട്ടത്തിയമ്മയായ രേവതിയോടു തോന്നിയ അടങ്ങാത്ത കാമം മൂലം, ഏട്ടനില്ലാത്തപ്പോൾ അവളുമായി കോർത്ത് കിടക്കുന്നത് പതിവായിരുന്നു, പ്രായത്തിൽ കൂടുതൽ കഴപ്പുള്ള രേവതിയും അതിനു കൂട്ട് നിന്നു. ശേഖരപിള്ളയാകട്ടെ, 18 തികയും മുന്നേ 30 കാരിയായ രേവതിയെ പണ്ണി വയറ്റിലാക്കി. ഒടുക്കം മംഗലാപുരത് ചരക്ക് എടുക്കാൻ പോയ തന്റെ ജേഷ്‌ഠനെ അവിടെയിട്ടു വെട്ടി കൊല്ലാനും ശേഖര പിള്ള മടിച്ചില്ല. ഒപ്പം, അയാൾക്ക്‌ കൂടെ അവകാശപ്പെട്ട, സ്വത്തുക്കൾ എല്ലാം കൈക്കലാക്കി അനുഭവിച്ചു പൊന്നു. അതിനു പോന്ന സില്ബന്ധികളും ശേഖരപിള്ളയ്ക്ക് ഉണ്ടായിരുന്നു.

തികഞ്ഞ കളരി അഭ്യാസിയും ശിവഭക്തനുമായിരുന്ന അയാൾ, രേവതിയുമൊത്തു ജീവിതവും തുടർന്നു. ഇന്നിപ്പോൾ രേവതി, രേവതിയമ്മയായിട്ടാണ് ആ ഗ്രാമത്തിൽ അറിയപ്പെടുന്നത്.

ഏട്ടന്റെ മരണത്തിനു ശേഷം പണം പലിശയ്ക്ക് കടം കൊടുത്തതിൽ കൂടെയായിരുന്നു പിള്ളയുടെ സാമ്പത്തിക അഭിവൃദ്ധി. പിന്നീട് ടെക്സ്റ്റൈൽ രംഗത്തും റിയൽ എസ്റ്റേറ്റിലും അയാളെ വെല്ലാൻ അന്നാട്ടിൽ ആരുമുണ്ടായിരുന്നില്ല. ഐശ്വര്യമുള്ള പെണ്ണിനെ തന്നെ വേണം തന്റെ മകൻ രവി കല്യാണം കഴിക്കേണ്ടതെന്നു പിള്ളയ്ക്ക് വലിയ നിർബന്ധമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *