പുതിയ സുഖം 3
Puthiya Sukham Part 3 bY Bincy
അപ്പോളാണ് സുജയുടെ മൊബൈൽ റിങ് ചെയ്തത് രാഹുൽ ഫോണ് എടുത്തു നോക്കിയപ്പോൾ രാധേച്ചിയായിരുന്നു
“ഹലോ! ചേച്ചി ഞാനാ രാഹുൽ”
“അമ്മ ഒന്ന് തെന്നിവീണു.കാലിനു വേദനയുണ്ട്…ശരി”
“എന്താ മോനേ രാധ വിളിച്ചത്”
“എന്താണെന്ന് പറഞ്ഞില്ല ഇങ്ങോട്ട് വരുന്നു എന്ന് പറഞ്ഞു”
അമ്മയുടെ കാൽ തടവി കൊടുക്കുന്നതിനു ഒരു തടസ്സം വരുന്ന നിരാശ രാഹുലിന്റെ മുഖത്തു ഉണ്ടായിരുന്നു.ഓയിൽ പുരട്ടാതെ രാഹുൽ കുപ്പിയും പിടിച്ച് നിന്നു.അപ്പോളേക്കും കോളിങ് ബെല്ലടിക്കുന്ന സൗണ്ട് കേട്ടു
“രാധ വന്നൂന്നു തോന്നുന്നു.നി വാതിൽ തുറന്നു കൊടുത്തെ”സുജ രാഹുലിനോട് പറഞ്ഞു.രാഹുൽ വാതിൽ തുറന്നപ്പോൾ രാധ നേരെ സുജയുടെ റൂമിലേക്ക് ചെന്നു.
“എന്താടി പറ്റിയെ”
“കാര്യമായി ഒന്നുമില്ല രാധേ ഒന്നു തെന്നിവീണു”
“ഡോക്റ്ററുടെ അടുത്ത് പോണോ”രാധ ചോദിച്ചു.
“അത്രക്കൊന്നുമില്ല രാധേ .എന്തേലും കുഴമ്പ് പുരട്ടിയാൽ പോകുന്നതെയുള്ളൂ”സുജ പറഞ്ഞു
എങ്ങിനെ വീണു എപ്പോളാ വീണത് എന്നൊക്കെയുള്ള രാധയുടെ ചോദ്യങ്ങൾക്ക് സുജ മറുപടിയും പറഞ്ഞു.കുറച്ചു അവരുടേതായ സംസാരങ്ങളുംഅപ്പോൾ രാഹുൽ സുജ കിടക്കുന്ന റൂമിൽ നിന്നു പുറത്ത് പോയിരുന്നു.