നാട്ടിലുണ്ടായിരുന്നപ്പോൾ ഭാര്യഭർത്താക്കന്മാരെ പോലെ ആയിരുന്നത്രേ. അതുകൊണ്ട് ഞങൾ ആ വീഡിയോ ക്ലിപ്പ അങ്ങ് അപ്‌ലോഡ് ചെയ്തു, ആകെ നാറ്റക്കേസായി വിശ്വാസികള് പ്രശ്നം ഉണ്ടാക്കിയപ്പോൾ , വേറെ വഴി ഇല്ലാതെ തടാകയെ പുറത്താക്കി , സോഫി മോളും കൂട്ടുകാരും രക്ഷപെട്ടു.*
ഞാൻ : “പൊളിച്ചു….. !!!!…….ഇങ്ങനത്തെ പാഷാണത്തിൽ കൃമികളെ ഇങ്ങനെ തന്നെ വേണം നേരിടാൻ. സമ്മതിച്ചു , താൻ
ഒരു സംഭവം തന്നെ…”
ലിയ : “അറിഞ്ഞതിലും വലുതാണ് മോനെ ഈ ലിയ എന്ന സത്യം {ഗമയോടെ അവൾ പറഞ്ഞു }
*
ഞാൻ : “ആണോ…??? ” {ഞാൻ അവളെ വലിച്ചു എന്റെ മേലേക്കിട്ടു }ഞാൻ : “എന്നാൽ അതൊന്നറിയണമല്ലോ. ?”
അവൾ കുതറി മാറാൻ നോക്കിയെങ്കിലും അവളെ കിസ്സ് ചെയ്യാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. പതിയെ അവളുടെ സുന്ദരമായ മുടിയിഴകളിലൂടെ കൈയിട്ടു അവളുടെ പിന്കഴുത്തിലൂടെ അവളുടെ പഞ്ഞി പോലെ മൃദുലമായ കവിളിലൂടെ നേരെ തുടുത്ത അവളുടെ ചെഞ്ചുണ്ടുകളിലേക്കു എന്റെ ചുണ്ടുകളെ അഴിച്ചു വിട്ടു. അവളും വീകരവാദിയായ് എന്റെ മുടിയിഴകളിലൂടെ തലോടി കൊണ്ടിരുന്നു.
ഞാൻ : “തന്നെ ഇങ്ങനെ എന്റേത് മാത്രമായി കിട്ടാൻ, ഞാൻ എന്ത് പുണ്യമാണാവോ ചെയ്തത്…..???
അവളുടെ ചുണ്ടുകൾ ഒരിക്കൽകൂടി എന്റെ ചുണ്ടുകളെ തൊട്ടു, അതി ഗാഢമായ ഒരു ചുംബനത്തിലേക്കു ഞങ്ങൾ വഴുതി വീണു, ചുറ്റും നിശ്ചലമായപോലെ. അവളുടെ നാവു ഒരു സർപ്പത്തെ പോലെ എന്റെ വായിൽ ഇര തേടി അലഞ്ഞു……..
സുഖലഹരിയെ, തടഞ്ഞു കൊണ്ട് ബാൽക്കണിയിലെ ഡോർ തുറന്നു ഒരു വിളി.
ജോമോൾ : “ചേച്ചി”…..
ഞങ്ങൾ വേർപെട്ടു മാറിയെങ്കിലും, അവളുടെ കണ്ണുകൾ കുസൃതി ചിരിയോടെ ഞങ്ങളെ നോക്കുന്നു.
ജോമോൾ : “ദേ അവിടെ എല്ലാം സെറ്റ് ആയി, വാ ”
ഞങ്ങൾ ഒരുമിച്ചു സ്റ്റുഡിയോയിലെ പ്രോജെക്ഷൻ റൂമിലേക്ക് നടന്നു.
ഞാൻ : “അല്ല, സച്ചിൻ എവിടെ”…??
ജോമോൾ : “അവൻ എപ്പോഴേ പെണ്ണുകാണാൻ പോയി”.. !!!
ഞാൻ : “പെണ്ണുകാണാനോ”…??
ലിയ : “ഇറ്റ്സ് ആൾ പാർട്ട് ഓഫ് പ്ലാൻ ഡോക്ടർ സണ്ണി….. താൻ വാ.”
നടക്കുന്നതിനിടയിൽ ജോമോൾ ലിയെടെ അടുത്ത് വന്നു കുശുകുശുക്കുന്നുണ്ട്.
ജോമോൾ : “ചേച്ചി…. സത്യത്തിൽ ബാൽക്കണിയിൽ നിങ്ങൾ എന്ത് ചെയ്യരുന്നു”….???
ലിയ : “കൊഞ്ചല്ലേ പെണ്ണെ”…..
ജോമോൾ : “ഉം ഉമ്മ്മ്മ്മ്……. ”
ലിയ : ദേ, ഒരു കുത്തു വച്ചു തരും അങ്ങോട്ട്…..
എനിക്കും ചിരി വന്നു…..അവർ തമ്മിൽ അത്രയ്ക്ക് ഫ്രീ ആയാണ് സംസാരിക്കുന്നത്.