….. ഇങ്ങോട്ട് മാറി നിൽക്കെടീ…..
ഹരിയോടായി മുറിയിലേക്ക് തല നീട്ടി അവൾ വിളിച്ചു പറഞ്ഞു……
……. ഡാഡി കിടന്നോളൂ കേട്ടോ….. സമയം ആറുമണി ആയി…… ഞങ്ങൾ സ്ത്രീകൾക്ക് അടുക്കളയിൽ കയറാൻ നേരമായി…..
….. വരൂ ആന്റീ……
ഗായത്രിയെചേർത്ത് പിടിച്ചു കൊണ്ട് മാളു തന്റെ റൂമിലേക്ക് നടന്നു.
മാളുവിന്റെ സ്നേഹസമൃണമായ പെരുമാറ്റം ഗായത്രിക്ക് ഏറെ ആശ്വാസം നൽകി…… തുടർന്നുളള കുറേ മണിക്കൂറുകളിൽ ഗായത്രി ഹരിക്ക് മുഖം നൽകിയതേയില്ല….അവൾ കുളിച്ചതും പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചതും എല്ലാം മാളുവിന്റെ ടോയ്ലറ്റിൽ വച്ചായിരുന്നു.
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ ശേഷം ഹരിയുടെ നിർദേശ പ്രകാരം എല്ലാവരും പുറത്തു പോകാൻ റെഡിയായി…… വരുന്നില്ല എന്നു പറഞ്ഞ ഗായത്രിയെ മാളു സ്നേഹത്തോടെ നിർബന്ധിച്ചു. ഹരിയുടെ മുഖത്ത് നോക്കാനുള്ള ജാള്യം കൊണ്ട് ഗായത്രി അൽപം അകലം അയാളിൽ നിന്നും പാലിച്ചു…
എന്നാൽ അങ്ങനെ ഒരു സംഭവം നടന്നത് പോലെ ഹരി ഭാവിച്ചതു പോലുമില്ല….. അങ്ങേയറ്റം സ്നേഹത്തോടെയാണു ഹരി പെരുമാറിയത്….. ഉച്ച ഭക്ഷണം പുറത്ത് നിന്നും കഴിച്ചു ഷോപ്പിംഗ് മാളിൽ കയറി വലിയ പർച്ചേസും നടത്തി ബീച്ചിലും കറങ്ങിയ ശേഷമാണ് തിരിച്ചു വീട്ടിൽ എത്തിയത്….നീതുവിനൊടുളള ഹരിയുടെ സ്നേഹവും കരുതലും എല്ലാം ഗായത്രി ശ്രദ്ധിച്ചിരുന്നു…..
…. അയാളുടെ സൗമ്യമായ പെരുമാറ്റവും സമീപനവും അവളിൽ നല്ല മതിപ്പുളവാക്കി…. ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ലെന്ന് അവളോർത്തു…
……. ഒരു പാടു പ്രതീക്ഷയോടെയാണ് ഹരി അന്നു രാത്രി ഗായത്രിയെസമീപിച്ചത്….. പകൽസമയത്ത് ആരും കാണാതെ അവൾ തന്നെ ഇടം കണ്ണിട്ടു നോക്കുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു..
…… നൈറ്റി ഊരിയെടുക്കുമ്പോൾ അവൾ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ഹരി അത് കാര്യമായി എടുത്തില്ല….. എന്നാൽ ചുണ്ടിൽ ചുംബിച്ചു കൊണ്ട് ബ്രായുടെ കൊളുത്തിൽ കൈ വച്ചതോടെ ഗായത്രിയുടെ കരച്ചിൽ ഉച്ചസ്ഥായിയിൽ ആയി……..
രാവിലത്തെ അനുഭവം ഓർത്ത് ഹരി പെട്ടെന്ന് പിൻവലിഞ്ഞു…..
…….. ഗായത്രി ഉറങ്ങിക്കിടക്കോളൂ….
… സോറി…. ഞാൻ ഇനിയൊന്നും ചെയ്യുന്നില്ല……
അനിഷ്ടത്തോടെ ഹരി പിൻവാങ്ങി..
അടിപ്പാവാടയും ബ്രായും മാത്രം ധരിച്ച് കിടക്കുന്ന ഗായത്രിയുടെ മോഹനരൂപം അയാളിൽ വികാരത്തിന്റെ വേലിയേറ്റം ഉണ്ടാക്കിയെങ്കിലും ഇനിയൊരിക്കൽ കൂടി മാളുവിന്റെ മുമ്പിൽ നാണം കെട്ടു നിൽകാൻ അയാൾ ഇഷ്ടപ്പെട്ടില്ല……
തുടർന്നുളള രണ്ടു ദിവസങ്ങൾ കൂടി തനിയാവർത്തനം ആയപ്പോൾ ഹരിക്ക് തന്റെ നിയന്ത്രണം നഷ്ടമാകാൻ തുടങ്ങി…..
…..ഛെ….. ഇങ്ങനെ ടെൻഷൻ ആകാതെടോ…… അവൾക് തന്നോട് ഇഷ്ടമുണ്ട്…. പിന്നെ അവളുടെ മാനസികാവസ്ഥ കാരണം ആയിരിക്കും…….
ദേവൻ ഹരിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…..
…….ഷിററ്….. അപ്പോൾ എന്റെ അവസ്ഥയോ?……
പുനർവിവാഹം 2
Posted by