…… പട്ടു പോലെ മൃദുലമായ വയറിൽ തലോടിക്കൊണ്ട് ഹരി അവളുടെ മടിക്കുത്ത് അഴിച്ചതും ഗായത്രി ഏങ്ങിയേങ്ങി കരയാൻ തുടങ്ങി….
….. ഗായത്രീ…..മോളൂ…… എന്തു പറ്റി?…
ഹരി അവളുടെ കൈകൾ എടുത്തു മാറ്റി…….
ഗായത്രിയുടെ മറുപടി കൂടുതൽ ഉച്ചത്തിലുള്ള കരച്ചിൽ ആയിരുന്നു.
ഹരി ആകെ വിഷമത്തിലായി….
….. ഇല്ല മോളൂ…. ഒന്നുമില്ല…. ഹരി അവളുടെ മുടിയിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
…… ഗായത്രിക്ക് ഇഷ്ടമില്ലാതെ ഒന്നും ഞാൻ ചെയ്യില്ല…. താൻ ഇങ്ങനെ കരയല്ലേ…..
ഗായത്രിയുടെ ചുമലിൽ പിടിച്ച് അയാൾ കിടക്കയിൽ ഇരുത്തി…
….. ഇങ്ങനെ ആയാലോ ഗായൂ…..
.. ശരി ഞാനൊന്നും ചെയ്യുന്നില്ല…. ഒരു ഉമ്മ വെക്കട്ടെ?……
അവളൊന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു… ഹരി മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു…
… വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ച് നിൽക്കുന്ന അവളുടെ നെറ്റിയിലും മൂക്കിലും കവിളുകളിലും ഒടുവിൽ ചുണ്ടിലും അയാൾ ചുംബിച്ചു….
ഗായത്രി ഷോക്കടിച്ചതു പോലെ മരവിച്ചിരുന്നു…..
അവളുടെ എതിർപ്പ് കുറഞ്ഞു വരികയാണെന്നു തോന്നിയ ഹരി ബ്ളൗസിന്റെ ഹുക്ക് വിടർത്തിയതും മുള ചീന്തിയ പോലെ ഗായത്രി പൊട്ടിക്കരഞ്ഞു…..
…… ഹേയ് ഗായത്രീ….മോളെ…… ഇല്ല… ഞാനൊന്നും ചെയ്തില്ല….. കരയല്ലേ പ്ളീസ്……
അവളുടെ കരച്ചിൽ കേട്ട് ഹരി ആകെ പരിഭ്രമിച്ചു.
….. നോക്കൂ ഗായൂ….. കുട്ടികൾ കേൾക്കും…..കരയാതിരിക്കൂ….. പ്ളീസ്…. ഗായത്രി കിടന്നോളൂ……
ഏങ്ങി കൊണ്ടിരുന്ന അവളെ അയാൾ കിടക്കയിലേക്ക് കിടത്തി…
അഴിച്ചെടുത്ത സാരി അയാൾ അവളുടെ ദേഹത്ത് ഇട്ടു…. കൂടാതെ പതു പതുത്ത ബ്ലാങ്കററ് എടുത്ത് പുതപ്പിച്ചു….. ചെരിഞ്ഞു കിടക്കുന്ന അവളുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് അയാൾ പറഞ്ഞു…
…… ഗുഡ് നൈറ്റ് മോളൂ…..ലൗവ് യൂ…..
ഇഛാഭംഗത്തോടെ ഹരി ബാൽക്കണിയിലേക്ക് നടന്നു. ഒരു സിഗരറ്റ് കത്തിച്ച് അയാൾ പുക ഊതി വലിച്ചു. അപൂർവമായി മാത്രമേ ഹരി പുക വലിക്കാറുളളൂ…
…..ഛെ…..ഛെ…..
അയാൾ തല കുടഞ്ഞു കൊണ്ട് തന്റെ ഉണർന്നു നിൽക്കുന്ന പൗരുഷത്തെ ഒന്നു തലോടി….. താഴേക്ക് അമർത്തിയെങ്കിലും താൻ ആഗ്രഹിക്കുന്നത് കിട്ടിയില്ല എന്ന പരിഭവത്തോടെ അവൻ തല ഉയർത്തിപ്പിടിച്ച്തന്നെ നിന്നു.
….. എന്താടോ ഈ സമയത്ത്?….. ഒന്നും നടന്നില്ലേ?….ഹാ….. ലക്ഷ്മീ ആ ടിവിയുടെ ശബ്ദം കുറച്ച് വെക്കെടീ….
ഭാര്യയെ ശകാരിച്ചു കൊണ്ട് ദേവൻ ഫോൺ ചെവിയോട് ചേർത്തു.
…… ഓഹ് താൻ ഉറങ്ങിയില്ലേ?…..
പുനർവിവാഹം 2
Posted by