ലക്ഷ്മിയെ ചേർത്തമർത്തി കൊണ്ട് ദേവൻ ഉച്ചത്തിൽ ചിരിച്ചു….
…. ഹരിയേട്ടാ….. ഗായത്രി ഒരുപാട് കാര്യങ്ങൾ എന്നോട് സംസാരിച്ചു….. ഒരു പാവമാണ് അവൾ…… അവളുടെ ജീവിതത്തിൽ നടന്ന കാര്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടി പോകും….
….. എന്താ… എന്താ ലക്ഷ്മീ……
ഹരി ജിജ്ഞാസയോടെ ചോദിച്ചു.
……. അവളുടെ വിവാഹം കഴിഞ്ഞ ദിവസം അവൾക് പിരിയഡ്സ് ആയിരുന്നു…… മൂന്നാം ദിവസം രാത്രിയിലാണ് അവൾ കുളിച്ചത്…… അവളുടെ ആദ്യ ഭർത്താവിൻറെ വീട്ടിന്റെ വളരെ അടുത്തായി അവരുടെ കുടുംബ ക്ഷേത്രം ഉണ്ട്…. അതിനാൽ സ്ത്രീകൾ പുറത്തായാൽ താമസിക്കുന്നത് കുറച്ചു അകലെയുള്ള ബന്ധു വീട്ടിൽ ആയിരുന്നു……..
….. എന്നിട്ട്?….. ഹരിക്ക് ആകാംഷ അടക്കാനായില്ല….
….. മൂന്നാം ദിവസം രാത്രിയിലാണ് അവൾ ഭർത്താവിന്റെ കൂടെ കഴിഞ്ഞത്….. അന്ന് പുലർച്ചെ എങ്ങാനും കാട്ടിക്കൂട്ടിയ പരാക്രമത്തിലാണു നീതു ജനിച്ചത്…. ഒരേയൊരു തവണയാണ് അവൾ അയാളുടെ കൂടെ കിടന്നത്…. പിറ്റേന്ന് തന്നെ അയാൾക്ക് സുഖമില്ലാതെ ആയല്ലോ…..
…… അതായത് നീ പറയുന്നത്……
ദേവൻ അവളെ അവിശ്വസനീയമായി നോക്കി……
…..അതെ ദേവേട്ടാ…..അവൾ ഒരു സുഖവും അറിഞ്ഞിട്ടില്ല…. അന്നു രാത്രി അയാൾ എന്തോ കാട്ടിക്കൂട്ടിയതേ അവൾക്കോർമമയുളളൂ……. അത് പോലും അൽപസമയം…… ഒരർഥത്തിൽ പറഞ്ഞാൽ അവളൊരു കന്യക തന്നെ……
…..എടോ ഭാഗ്യവാനേ…..
ഹരിയുടെ തുടയിൽ അടിച്ചു കൊണ്ട് ദേവൻ മദ്യ ഗ്ളാസ് ചുണ്ടോടു ചേർത്തു…..
….. ഹരി ആകെ ഉന്മാദാവസ്ഥയിൽ എത്തിയിരിക്കുന്നു. സത്യത്തിൽ ഗായത്രിയുടെ ആദ്യ ഭർത്താവ് എപ്പോഴാണ് മരിച്ചതെന്നോ അവൾ എത്രകാലം അയാളുടെ കൂടെ ജീവിച്ചു എന്നോ ഹരിക്ക് അറിയില്ലായിരുന്നു….
അതിസുന്ദരിയായ തന്റെ ഭാര്യ ഒരിക്കൽ മാത്രം തേൻ നുകരപ്പെട്ട ഒരു പൂവാണെന്ന് അറിഞ്ഞതും ഹരിയുടെ ആവേശം പതിന്മടങ്ങ് വർധിച്ചു…..
…..വാടോ വല്ലതും കഴിക്കാം…..
ഹരി എണീറ്റു…..
…. കണ്ടോ…. അയാൾക്ക് ധൃതിയായി..
….. അവളെ വേദനിപ്പിക്കരുതേ ഹരിയേട്ടാ……
ലക്ഷ്മി കെഞ്ചി…..
….. പിന്നെ….. വേദനിക്കാതെ എങ്ങനെയാടീ കാര്യം നടക്കുന്നത്?….
ദേവൻ അശ്ളീല ചുവയോടെ പറഞ്ഞു……
…..പോ ദേവേട്ടാ…. അവളുടെ മനസ്സ് വേദനിപ്പിക്കരുതെന്നാ ഞാൻ പറഞ്ഞത്…..
…… ഇല്ല…. ലക്ഷ്മി…. ഒരിക്കലുമില്ല….
പുനർവിവാഹം 2
Posted by