പളുങ്കു 6 [MACHU008]

Posted by

ഞാൻ അവരെ എല്ലാപേരെയും ക്ഷണിച് ഹാളിൽ ഇരുത്തി ,എന്നിട്ട് നേരെ അടുക്കളയിൽ കയറി ചായ ഉണ്ടാക്കി അവർക്ക് കൊടുത്തു ………..പിന്നെ കുറെ നേരം സൗഹൃദ സംഭാഷണം ……………
ഒരു പതിനൊന്നര മണിയായപ്പോൾ ഇനി ഇവരെ ഉച്ചത്തെ ആഹാരം കൊടുക്കാതെ വിട്ടാൽ നാണക്കേടാകും ………………..
ഞാൻ അടുക്കളയിലേക്ക് പോയി …………..
അച്ചായാ …………………അച്ചായാ ………………………..
അച്ചായൻ അടുക്കളയിലേക്ക് വന്നു …………………
മുംതാസ് >അച്ചായാ ……….ഉച്ച ഊണ് കൊടുക്കാതെ എങ്ങനെയാ അവരെ വിടുന്നത് ഒന്നുമില്ലെങ്കിൽ അവർ നമ്മളെ കാണാനല്ലേ വന്നത് …………..
അച്ചായൻ >കൊടുക്കണം …………….ഇപ്പോൾ തന്നെ മണി 11 30 കഴിഞ്ഞില്ലേ ,,,,,,,,,,,,,,,,,,,
മുംതാസ് >അച്ചായാ ………….പോയി കുറച് ഇറച്ചി മേടിക്കാമോ …………….
അച്ചായൻ >അതിനെന്താ ഞാൻ പോയി മേടിച്ചോണ്ടു വരാം ………….നീ ബാക്കി എല്ലാം റെഡി ആക്കിക്കോ …………….?
മുംതാസ് >ശെരി …………………പിന്നെ അച്ചായാ മുൻവശത്തെ കൂടി പോകണ്ട ……………..അവർ കണ്ടാലോ ………….?
അച്ചായൻ ക്രിസ്റ്റിയുടെ വീടിന്റെ സൈഡിൽ കൂടി വീടിന്റെ മുൻവശത് എത്തി ചെരിപ്പിട്ടതും ………….
ചേട്ടാ ……………….ചേട്ടാ …………………..എങ്ങോട്ടു പോകുന്നു ………………
ക്രിസ്‌റ്റി നടന്ന് അടുത്ത് വന്നതും
അച്ചായൻ >അത് അവരെല്ലാം വന്നതല്ലേ …………..ഇറച്ചി മേടിക്കാൻ പോകുന്നു …………………….
ക്രിസ്‌റ്റി >ചേട്ടാ …ആ കവർ ഇങ്ങുതന്നെ ഞാൻ മേടിച്ചോണ്ട് വരാം ……………….ചേട്ടൻ അങ്ങോട്ട് ചെല്ലൂ………….
ക്രിസ്‌റ്റി പോയി ഇറച്ചി മേടിച്ചോണ്ട് വന്നതും ഷൈനിയും വന്നു …………………..
ക്രിസ്‌റ്റി > ചേച്ചി ……….ഒരാളെയും കൂടി സഹായത്തിന് കൊണ്ടുവന്നിട്ടുണ്ട് ………..വലിയ ഗുണം ഒന്നും കാണില്ല …..എങ്കിലും നിർത്തിക്കോ ………………?
അവന്റെ സംസാരം കേട്ട് ചിരിച്ചെങ്കിലും അവളെ കൂടുതൽ കളിയാക്കാൻ ഞാൻ സമ്മതിച്ചില്ല …………..
മുംതാസ് >ഇപ്പോൾ ഇവളാണ് എനിക്ക് ഏക സഹായം ………………..നിങ്ങളൊക്കെ രാവിലെ പോയാൽ എനിക്ക് അവളും അവൾക്ക് ഞാനും മാത്രമേ ഉള്ളു ……………….അത് കൊണ്ട് നീ കളിയാക്കുകയൊന്നും വേണ്ട ………….?
അപ്പോഴേക്കും ഷൈനി അവനെ തിരിച്ചു കളിയാക്കുകയും ചെയ്തു ……………
അവൻ ചിരിച്ചോണ്ട് വീട്ടിലേക്ക് പോകാൻ തുടങ്ങിയതും …………………
മുംതാസ് >ക്രിസ്‌റ്റി ……………നീ ഇങ്ങോട്ടു വരില്ലേ ?
ദാ …………..വരുന്നു …………..ഒന്ന് കുളിച്ചിട്ട് വരാം ………………
ശെരി ………………….
ക്രിസ്‌റ്റി പോയതും ,,,,,,,,,സംസാരം കേട്ട് സുനിത ചേച്ചി അങ്ങോട്ട് വന്നു ………………..
സുനിത >……..ഇതാരാ ………?
മുംതാസ് >ഇത് ഷൈനി ………നേരത്തെ കണ്ടില്ലേ ക്രിസ്‌റ്റി ……..യുടെ ഭാര്യ .ഈ

Leave a Reply

Your email address will not be published. Required fields are marked *