പളുങ്കു 5 [MACHU008]

Posted by

“അവൾ ഒരു ആക്‌സിഡന്റിൽ എന്നെ വിട്ടു പോയി “
. മക്കൾ?
രണ്ടു മക്കൾ അവർ കല്യാണം കഴിഞ്ഞതും പണം ഉണ്ടാക്കാൻ എന്നെ ക്ളെഞ്ഞിട്ടു മറു നാട്ടിലേക്കു പോയി ……ഞാൻ ഒറ്റയ്ക്ക് ആ വീട്ടിൽ…..
അങ്കിളിന് നാട്ടിലേക്ക് പൊയ്ക്കൂടേ ?
എന്റെ നാട്ടിലേക്ക് പോയാലോ എന്ന് പല പ്രാവശ്യം ചിന്തിച്ചു പക്ഷെ അവളുടെ ഓർമ്മകൾ ആ നാട്ടിൽ മുഴുവൻ വ്യാപിച്ചു കിടക്കുന്നതിനാൽ അതിനും കഴിയുന്നില്ല ………
ഞാൻ കാരണം അങ്കിളിന്റെ മൂഡ് പോയില്ലേ ?
എന്ത് മൂഡ് ……..മോളെ ……
ആ മുഖത്തൊരു ലാഘവം
അങ്കിളേ കഴിഞ്ഞ മാസം വരെ ഞാനും പകൽ സമയം ഒറ്റക്കായിരുന്നു …..രാത്രി ഇച്ചായൻ വന്നാലും ഒരു കുപ്പിയായിട്ട് അങ് റൂമിൽ കയറും ……………….പക്ഷെ ഇപ്പോൾ എനിക്കൊരു കൂട്ടുണ്ട് …………….അപ്പുറത്തെ വീട്ടിലെ മുംതാസ് ചേച്ചി ………..ഡേ ടൈം നമ്മൾ ഫുൾ ബിസി ……….
അങ്കിൾ >ഇന്ന് ആൾ എവിടെ പോയി
ചേച്ചിയും ഫാമിലിയും അവരുടെ വീട്ടിൽ പോയി ………….നാല് ദിവസത്തേക്ക് ……………………
അങ്ങനെ നമ്മൾ കുറെ നേരം സംസാരിച്ചിരുന്നു ……….
അങ്കിൾ > “മോളെ മണി നാല് ആകുന്നു …………..ക്രിസ്റ്റി എപ്പോഴാ വരുക .?
അത് ഒരു അഞ്ചര ആകും ………
ചായ കുടിച്ചാൽ കൊള്ളാമായിരുന്നു എന്ന് മനസ്സിൽ കരുതിയതും …………..
അങ്കിൾ >മോളെ ചായ കുടിച്ചാലോ .?
ഞാൻ ഇടാം അങ്കിളേ .ഫ്രിഡ്ജിൽ പാൽ ഇരിപ്പുണ്ട് ……..എന്ന് പറഞ് എഴുനേൽക്കാൻ തുടങ്ങിയതും
അങ്കിൾ >മോളെ എഴുനേൽക്കണ്ട …………….ഞാൻ ഇട്ടോളാം ….
ഞാൻ കാരണം അങ്കിളിനു ബുദ്ധിമുട്ടായല്ലേ ?
അങ്കിൾ >ആ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ……….അത്ര ബുദ്ധിമുട്ടില്ല ഇല്ലാ ?
അങ്കിളിന്റെ ചായ കുടിച്ചതും ……..
വാഹ് ……..കിടു ചായ .ഇത്രയും രുചിയായി ചായ ഇടാൻ കഴിയും എന്ന് ഇന്നാണ് മനസിലായത് ………..
അങ്കിൾ >മോൾ ………………എന്നെ കളിയാക്കിയതാണോ ?
ഒരിക്കലും അല്ല അങ്കിളേ …………………അടിപൊളി ചായ
അങ്കിൾ >മോളെ ……..മണി അഞ്ച് ആകാറായി ………….ഞാൻ പോകുന്നു ……….
ശെരി അങ്കിളേ ……………….എല്ലാത്തിനും താങ്ക്സ് ……
ഓ .വരവ് വച്ചിരിക്കുന്നു ……
എന്നുംപറഞ് അങ്കിൾ പോയി …..
ഒരു ആറു മണിയായപ്പോൾ ഇച്ചായൻ വന്നതും ഞാൻ എല്ലാം പറഞ്ഞു {ഡ്രെസ്സിന്റെ കാര്യം ഒഴിച്}
ഡി …..നിനക്ക് നോക്കി നടന്നൂടെ …………..ചുമ്മാ അയല്പക്കത്തുകാർക്ക് കൂടി മെനക്കേടുണ്ടാക്കാതെ ?
അത് കേട്ടതും എനിക്ക് കലിയാണ് വന്നത് ……………
ആ അഴുക്കു കോരി മാറ്റി ഇട്ടിരുന്നേൽ ഞാൻ ഇങ്ങനെ കെടക്കേടിവരുമായിരുന്നോ ?
അതും പറഞ് നമ്മൾ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു …………….
.. അപ്പുറത്തെ അങ്കിളിന് ആയിരം രൂപയോളം ചെലവായി …………… അതെങ്കിലും ഒന്ന് കൊണ്ട് കൊടുത്തു ……….ഒരു നല്ല വാക്കും പറഞ്ഞിട്ട് വരാനെങ്കിലും പറ്റുമോ ?
ക്രിസ്റ്റി അതിന് മറുപടി ഒന്നും പറയാതെ …………….കുളിച്ചിട്ട് ഡ്രെസ്സും മാറി നേരെ അങ്കിളിന്റെ വീട്ടിലേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *