എന്ത് പറ്റി ……………………..എന്തിനാ ലീവ് എടുക്കുന്നത് ?
അച്ഛൻ >നാലു ദിവസം നമ്മുടെ നാട്ടിലെ വീട്ടിൽ പോയി നിൽക്കാം ………..എനിക്കും നിന്റെ അമ്മയ്ക്കും നമ്മുടെ വീട്ടിൽ പോയി നില്ക്കാൻ കഴിയാത്തതിൽ ഒരു വിമ്മിഷ്ടം തോന്നുന്നു ………………..
അപ്പോൾ അച്ഛനും ലീവ് ആണോ ………
അതെ ……..
ആനിയോ……………
അവൾ അവിടുന്ന് കോളേജിൽ പൊക്കോളും ……….
ശെരി .അച്ഛാ ………….
8 30 യോടെ അച്ചായനും 9 മണിയായപ്പോൾ ആമിയും പോയി ……………….
ഷൈനി >ചേച്ചി ……………….
ഷൈനി ……………ഞാൻ ദാ വരുന്നു ……………
ഷൈനി >ശെരി …………….
ഞാൻ വീട് പൂട്ടി ചെന്നതും ……………
ഷൈനി >ചേച്ചി ……….ഇന്ന് നമുക്ക് ചിക്കൻ ഉണ്ടാക്കിയാലോ ……….?
അതിനു ചിക്കൻ മേടിക്കണ്ടേ ?
ഷൈനി >വേണ്ട ……………………………..ഇന്നലെ ഇച്ചായൻ മേടിച്ചു കൊണ്ട് വന്നത്….ഫ്രിഡ്ജിൽ ഇരുപ്പൂണ്ട് , ഒരു കാര്യം കൂടി………….ഇന്ന് നൈറ്റ് നിങ്ങളുടെ ഫുഡ് ഇവിടുന്നു കഴിക്കണം
അയ്യോ .അത് ………….?
. ഷൈനി >ചേട്ടനെ എന്റെ ഇച്ചായൻ വൈകുന്നേരത്തെ പാർട്ടിക്ക് വിളിച്ചിട്ടുണ്ട് ………ചേച്ചിയും കുട്ടികളും കൂടി വന്നാൽ മതി ………………..
അച്ചായൻ വരുമെങ്കിൽ നമ്മളും വരാം ………
ഷൈനി >അതെന്താ ചേച്ചി ………….അങ്ങനെ പറഞ്ഞെ ?അച്ചായൻ വന്നില്ലെങ്കിൽ …………..ചേച്ചിയും കുട്ടികളും വരില്ലേ?
അതല്ലെടി …………..രണ്ട് ദിവസം മുൻപ് അച്ചായനെ…………….ക്രിസ്റ്റി വെള്ളമടിക്കാൻ ഒരു കമ്പിനിക്ക് വിളിച്ചിരുന്നു പക്ഷെ ഞാൻ പോകാൻ അനുവദിച്ചില്ല ……..
ഷൈനി >ചേച്ചി ………..വല്ലപ്പോഴും രണ്ട് എണ്ണം അടിക്കുന്നതിനോട് എനിക്ക് താല്പര്യമാണ് ഞാനും കഴിക്കാറുണ്ട് ………..പക്ഷെ ആ പരിപാടി എല്ലാ ദിവസവും നടത്തുന്നതിനോടാണ് എനിക്ക് എതിർപ്പ് …
ചേച്ചി വരുമോ ………..?
വരാം ……
ഷൈനി ………..ഒരു കാര്യം പറയാൻ മറന്നു പോയി ………….
ഷൈനി >എന്താ ചേച്ചി ……………….
നാളെ വൈകിട്ട് നമ്മൾ വീട്ടിൽ പോകും ……….പിന്നെ ഞായറാഴിച്ചയേ തിരിച്ചു വരുകയുള്ളു
അത് കേട്ടതും ഷൈനിയുടെ മുഖം വാടി……………
ഷൈനി >ചേച്ചി .ഇവിടെയുള്ളപ്പോൾ ഒരു അശോസമാണ്………………എനിക്കൊരു കൂട്ട് ……………
എടി നാല് ദിവസത്തെ കാര്യം അല്ലെ ഉള്ളു ………………..
ഷൈനി >ഇത്രിയും വര്ഷം ഞാൻ ഒറ്റക്കല്ലേ ഇവിടെ ഉണ്ടായിരുന്നത് …………….ചേച്ചി വന്നപ്പോൾ എനിക്കൊരു തുണയായി ……………….പക്ഷെ രണ്ട് ദിവസം ഇല്ല എന്ന് കേട്ടപ്പോൾ ഒരു വിഷമം ………കുഴപ്പമില്ല ചേച്ചി പോയിട്ട് വാ ………………
നമ്മൾ രണ്ട് പേരും ചിക്കൻ എല്ലാം ഉണ്ടാക്കി ……………വൈകുന്നേരത്തെ പാർട്ടിയും കഴിഞ്ഞു പിറ്റേ ദിവസം രാവിലെ നമ്മൾ നമ്മുടെ നാട്ടിലേക്കു യാത്രതിരിച്ചു …………….
നാട്ടിലെ വീട് വൃത്തിയില്ലാത്ത പുല്ലും ചവറുകളും കണ്ടതും മനസ്സിൽ സങ്കടം വന്നു…………………….അകത്തുകയറി ഡ്രസ്സ് മാറ്റി ഒരു മാക്സി എടുത്തിട്ടു വൃത്തിയാക്കാൻ തുടങ്ങി ……..
അച്ചായനും പിള്ളാരും എന്നോടൊപ്പം കൂടി …………………
പിറ്റേ ദിവസം കോളേജിൽ പോയിട്ട് വന്ന ആനി ………..
പളുങ്കു 5 [MACHU008]
Posted by