പ്രൊഫെസർ സാധന 3 [കേശു]

Posted by

പ്രൊഫെസർ സാധന 3

Professor Sadhana Part 3 | Author : KeshuPrevious Part

 

കള്ളനും    സാധുവും     കിച്ചണിൽ    തകൃതി    ആയി    പാചകത്തിൽ   ആണെങ്കിലും   അവർ   അന്യോന്യം     ശരീരത്തിലെ    നിമ്നോന്നതങ്ങളിൽ    ശ്രദ്ധിക്കാൻ   സമയം    കണ്ടെത്തിയിരുന്നു.,

പ്രത്യേകിച്ചും, സാധു…

ഇണങ്ങാത്ത      ഡ്രെസ്സിൽ     കള്ളന്റെ    പണിയായുധം    സ്ഥാനം   തെറ്റി   ചന്ദ്രക്കല    പോലെ   ഒരു   വശം    ഒതുങ്ങി    കിടക്കുന്നത്   കാണുമ്പോൾ    സാധുവിന്    അറിയാതെ     ചിരി   വരും.

അതിൽ, തലങ്ങും     വിലങ്ങും    നടന്ന്   പോകുമ്പോൾ    അറിഞ്ഞുകൊണ്ട്    തന്നെ     എന്നാൽ    അറിയാത്ത    പോലെ  , ഒരു   തട്ട്   തട്ടി, “അതിന്റെ ” രൂപത്തിൽ  ഒരു     കുറവും    വരാതെ    സൂക്ഷിക്കാൻ, കുസൃതി  കാട്ടിക്കൊണ്ടിരുന്നു, സാധു..

കള്ളൻ     ചപ്പാത്തിയുടെ   ചാർജ്    വഹിച്ചപ്പോൾ    ബീഫ്   ഒലത്തുന്ന   തിരക്കിലായിരുന്നു, സാധു..

ബീഫ്   ഒലത്തി, പാകം   നോക്കാൻ    ഒരു കഷ്ണം   സാധു,   കള്ളന്റെ  വായിൽ   തിരുകി.

കള്ളൻ   അത് ചവച്ചു   തിന്നുമ്പോൾ,   സാധു   പറഞ്ഞു, “ശ്ശെടാ… തരിമ്പും    എനിക്കില്ലേ? “

“സോറി,   സാധു, ഞാൻ   ചവച്ചു പോയി… !”

“അത്   സാരോല്ല, ഇറക്കീല്ലല്ലോ? ”          കള്ളന്റെ വായിൽ   നിന്നും  ചവച്ചു   തുടങ്ങിയ ബീഫിന്റെ   തുണ്ട്  എടുത്തു  ചവച്ചു.

“കള്ളൻ     ചവച്ച  തുണ്ടായിട്ടാവും, അപാര ടേസ്റ്റ് !”  രുചിയോടെ  ചവച്ചു   നൊട്ടി  നുണഞ്ഞു, കണ്ണിറുക്കി, സാധു   പറഞ്ഞു..

തന്നോട്   കാട്ടുന്ന   അമിതമായ   ഇഷ്ടം  കൊണ്ടാവാം, കള്ളൻ   സാധുവിനെ  കെട്ടിപിടിച്ചു ചോരച്ചുണ്ടിൽ  അമർത്തി   ചുംബിച്ചു…

“തിടുക്കായോ      കള്ളാ…”വികാരം   മുറ്റിയ   പതിഞ്ഞ   ശബ്ദത്തിൽ,   കള്ളന്റെ   മുടിയിൽ   വാത്സല്യത്തോടെ   വിരലോടിച്ചു, സാധു ചോദിച്ചു.

സാധുവിന്റെ    നിറമാറിൽ    മുഖം    പൂഴ്ത്തിയാണ്,  കള്ളൻ   അതിന്    മറുപടി   നൽകിയത്…

“കുട്ടാ…. വെളുക്കുവോളം    നേരോണ്ട്…. വെളുത്തിട്ടും….. !”  കിരന്റെ    മുഖം  മാറിൽ  ഇറുകെ ചേർത്തു്   പിടിച്ചു   വികാരവതിയായി   സാധന    ചിണുങ്ങി…

“ഈ    ജന്മം    മുഴുവൻ  ഇങ്ങനെ….. ”  കിരൺ   വിതുമ്പി..

“കൂൾ   ഡൌൺ…. കൂൾ ഡൌൺ !”  കിരന്റെ   കവിളിലൂടെ  അടർന്ന് വീണ   കണ്ണീർകണങ്ങൾ    ചൂടുള്ള   ചുണ്ട് കൊണ്ട്    സാധന   ഒപ്പി എടുത്തു..

Leave a Reply

Your email address will not be published. Required fields are marked *