പ്രിയയും ഹൃതേഷും ഒരു അർബൻ ജീവിതം 1 [SP]

Posted by

കളിച്ചാൽ നിന്നെയും അവളെയും ഇവിടുന്ന് വിടില്ല” ഞാൻ ചെറുതായൊന്നു ഭയപ്പെട്ടു.

ഇതൊക്കെ കണ്ടു പ്രിയ പുറത്തേക്കിറങ്ങി.. അഹ് നിമിഷം എല്ലാരുടേം കണ്ണുകൾ അവളെ കൊത്തി വലിച്ചു ചോര ഊറ്റുന്നത് ഞാൻ കണ്ടു. കാറിന്റെ ഡോർ അടയ്ക്കാൻ കൈ നീട്ടിയപ്പോൾ അവളുടെ വെളുത്ത മിനുസ്സമുള്ള കക്ഷവും പലരും കണ്ടു, ടീഷർട്ട് കുറച്ചൂടെ ഇറങ്ങി കിടന്നിരുന്നു. ഒരു നിമിഷം ഞാനും അവന്മാരുടെ കണ്ണിലൂടെ അവളെ കണ്ടു. എനിക്കെന്തോ എങ്ങനെയെങ്കിലും അവിടുന്നു രക്ഷപെട്ടു പോയാൽ മതിയെന്നായി.. വെറുതെ ഒരു ആവേശത്തിന് ചാടിയിറങ്ങുകയും ചെയ്തു..
മെമ്പർ അവളുടെ അടുത്തേയ്ക്ക് ചെന്ന്.. “ഏതാടി നീ.. ആരാടി ഇവൻ.?” പ്രിയ ചെറുതായി പേടിച്ചിരുന്നു.. അയാളുടെ നോട്ടം തന്റെ മുലചാലിലേക്കാണെന്നു അവൾക്ക് മനസ്സിലായി.. ടീഷർട്ട് നേരെ ഇട്ടു അവൾ പറഞ്ഞു.. “ഇത് എന്റെ ഹസ്ബന്റ് ആണ്.. ഞങ്ങക്ക് വഴി തെറ്റി ഇവിടെ എത്തിയതാണ്.” മെമ്പറിന്റെ തുറിച്ചുനോട്ടം അവൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല അവൾ ആകെ വിയർത്തു തുടങ്ങി. “എടാ സതീഷേ.. പറഞ്ഞ കേട്ടില്ലേ… ഹസ്ബന്റ് ആണെന്ന്.. ഹഹ….. സാദാരണ കെട്ടിയതാണെങ്കിൽ നെറ്റിയിൽ സിന്ദൂരം കാണും, ഒരു താലിയെങ്കിലും കാണും.. ഇത് രണ്ടുമില്ല പോരാത്തതിന് നാട്ടുകാരെ കാണിക്കാൻ എങ്ങും എത്താത്ത കോലവും കെട്ടി ഇറങ്ങിയേക്കുന്നു.” കൂടിനിന്നവർ എല്ലാരും ഞങ്ങളെ അപമാനിക്കുന്ന രീതിയിൽ ചിരിയും.. കൂകിവിളിയും.. കമെന്റും ഒക്കെ ചെയ്തു.
സംഭവം പന്തിയല്ലെന്നു മനസ്സിലാക്കി ഞാൻ ഇടപെട്ടു.. “സർ.. അവൾ പറഞ്ഞത് സത്യമാണ്.. ഞങ്ങൾ മാര്യേജ് കഴിഞ്ഞവരാണ്.. ഞങ്ങൾ പൊയ്ക്കോട്ടെ..”

“നീ അങ്ങനിപ്പോ പോണ്ടാ.. മെമ്പറെ പോലീസിനെ വിളി..” ഞാൻ നേരത്തെ വഴി ചോദിച്ച അപ്പൂപ്പൻ എന്റെ നേർക്കു വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു. മരിച്ചുപോയ എന്റെ അപ്പൂപ്പനെ ഓർമ വന്നിരുന്നു നേരത്തെ അദ്ദേഹത്തോട് സ്നേഹത്തോടെ സംസാരിച്ചപ്പോ..
ഞാനും പ്രിയയും ഒരുപാടു പറഞ്ഞുനോക്കി അവർ വിട്ടില്ല. അങ്ങനെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് എടുക്കാൻ ഞങ്ങൾ നിർബന്ധിതരായി..
പ്രിയക്ക് അത് ആശ്വാസമായി തോന്നി.. കാരണം നിയപരമായി ഒരു കുറ്റവും ഞങ്ങൾ ചെയ്തില്ല. അവിടെ ചെന്ന് ഇവന്മാർക്കെതിരെ പരാതി കൊടുക്കാമെന്നു അവൾ മെല്ലെ പറഞ്ഞു. അങ്ങനെ മെമ്പർ കാറിന്റെ ഫ്രന്റ് സീറ്റിൽ കേറി എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു. പ്രിയ പുറകിൽ ഇരുന്നു. ബാക്കി കുറച്ചുപേർ ബൈക്കിൽ കാറിന്റെ മുന്നിലും പിന്നിലുമായി കൂടെയുണ്ട്. മെമ്പർ കാറിന്റെ മിറർ അഡ്ജസ്റ്റ് ചെയ്ത് പ്രിയയെ നോക്കി വെള്ളമിറക്കുന്നത് എനിക്ക് മനസ്സിലായി. പെട്ടെന്നാണ് എനിക്ക് കാര്യം മനസ്സിലായത് അവൾ ധരിച്ചിരുന്നത് ഒരു മിനി സ്‌കർട്ട് ആണ് പിന്സീറ്റിൽ ഇരിക്കുമ്പോ കാലുകൾ കുറച്ച് ഉയർന്നിരുന്നു. അതിനിടെയിൽകൂടി അവളുടെ തുടകൾ കാണാം. ഒരുനിമിഷം എനിക്കും അത് വല്ലാത്തൊരു അനുഭൂതി നൽകി. പക്ഷെ ഇവനെപോലുള്ള ഒരുത്തൻ അത് കാണുന്നതിൽ എനിക്ക് ചെറിയ വിഷമവും തോന്നി. അങ്ങനെ ഏകദേശം 10 മിനിറ്റോളം അയാളുടെ വൃത്തികെട്ട നോട്ടവും ചിരിയും സഹിച്ചു സ്റ്റേഷൻ എത്തി.

ഒരു ഓടിട്ട കെട്ടിടം, കണ്ടിട്ട് ഒരു പോലീസ് സ്റ്റേഷന്റെ ലുക്കൊന്നുമില്ല. പക്ഷെ പുറത്ത് ഒരു ഓഫീസർ നിക്കുന്നത് കണ്ടപ്പോ എനിക്കും പ്രിയക്കും ഒരു സുരക്ഷിതത്വം ഫീൽ ചെയ്തു. മെമ്പർ അയാളുടെ ഭാര്യവീട്പോലെ കൂളായി ചെന്ന് കേറുന്നത് കണ്ടപ്പോ ഞങ്ങക്ക് ഉള്ളിൽ ഒരു പന്തികേട് തോന്നിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *