ഇടയ്ക്ക് ഇടയ്ക്ക് അവളെ വിളിക്കുന്നുണ്ട് ഞാൻ പക്ഷെ എടുക്കുന്നില്ല, ഉച്ചയ്ക്ക് വീട്ടിൽ എത്തിയ ഞൻ ആരോടും മിണ്ടാതെ റൂമിൽ പോയി കിടന്നു, ഇന്നലെ ഉറങ്ങാജത് കൊണ്ട് ഒന്ന് മഴങ്ങി, പതിവ് പോലെ വയലിന്റെ കരയിൽ കൊട്ടുകാരോടൊപ്പം ഇരിക്കുമ്പോൾ അന്ന് ഫോൺ ബെൽ അടിച്ചത് നോക്കിയപ്പോ എന്റെ സരു എനിക്ക് എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയി.
ഞങ്ങൾ കുറെ നേരം സംസാരിച്ചു, ജോലിക് പോകുന്ന കാര്യം പറഞ്ഞു അച്ഛൻ വഴക്ക് കൂടിയതും എല്ലാം, ഇനി അവൾ ജോലിക് വരുന്നില്ല എന്നും പറഞ്ഞു അത് എനിക്ക് ഭയങ്കര വിഷമം ആയി. അത് മനസിലാക്കിയ അവൾ: നേരിട്ട് കണ്ടില്ലെങ്കിൽ എന്താ നിനക്ക് ഇപ്പോ വേണം എങ്കിലും എന്നെ വിളിച്ചു കൂടെ, കാണണം എന്ന് തോന്നുമ്പോ അജേഷ് ഏട്ടനെ വിളിച്ചിട്ട് നീ ഇങ്ങോട്ട് വാ ഞാൻ: എടെ എന്നാലും നിന്നെ കാണാതെ
അവൾ : ഒരു എന്നാലും ഇല്ലാ മര്യാദയ്ക് നാളെ ജോലിക് പൊക്കോണം കേട്ടോ ഞാൻ : ഓ ശെരി മേടം
ഞങ്ങൾ കുറെ നേരം സംസാരിച്ചിട്ട് ഫോൺ വെച്ച് പിറ്റേന്ന് ഞാൻ വീണ്ടും കൊച്ചിയിക് പോയി ജോലി ക്ലാസ്സ് റൂം ജോലി ക്ലാസ്സ് റൂം
സമയം കിട്ടുമ്പോഴ ഒകെ അവൾ വിളിക്കും മെസേജ് അയക്കും അങ്ങനെ കാര്യങ്ങൾ മുന്പോട്ട് പോയി.വീട്ടിലെ ചില പ്രേശ്നങ്ങൾ കാരണം എറണാകുളത്തെ പഠിത്തം ഞൻ നിർത്തി പകരം കൊല്ലത് അതെ കോഴ്സിന് ജോയിൻ ചയ്തു. ജോലിക് പോകണ്ടാത്തത് കൊണ്ട് ക്ലസ് കഴിഞ്ഞ് വന്നാൽ ഫ്രീ അന്ന് അവൾ മെസ്സേജ് അയക്കും ഞങ്ങൾ സംസാരിക്കും,
ഇടയ്ക്ക് ഒരു വെട്ടം സംസാരിച്ചപ്പോൾ വീട്ടിൽ അജേഷിന്റെ കാര്യം പ്രശ്നം അന്നേം ഒക്കെ പറഞ്ഞു,ഞാൻ അജേഷ്ഇനീം വിളിച്ചു സംസാരിച്ചു. അവസാനം എല്ലാവരും കൂടെ പ്ലാൻ ചയ്തു രഹസ്യമായി കല്യാണം നടത്തി ഞാൻ ആയിരുന്നു ഒന്നാം സാക്ഷി.
രണ്ടുപേരും വീട് ഒകെ വാടകയ്ക്കു എടുത്ത് താമസം ആയി ഇടയ്ക്ക് അവിടെ ഒകെ പോകാറുണ്ട് ഞാൻ. ഒരിക്കൽ അവിടെ പോയപ്പോ രാത്രി അവിടെ നിൽക്കേണ്ടി വന്നു. നില്കുന്നില്ല എന്ന് പറഞ്ഞിട്ടും രണ്ടും കൂടെ നിർബന്ധിച്ചു എന്നെ അവിടെ നിർത്തി ഒരു ബെഡ്‌റൂംമും ഹാൾ ഉം കിച്ചനും ഒള്ള കൊച്ചു വീട്, വൈകിട് അളിയൻ രണ്ട് ബിയർ ഒകെ കൊണ്ട് വന്ന് അവൾ ചിക്കൻ കറി ഒകെ വെച്ച് ഞങ്ങൾ ഒരുമിച്ച് ഫുഡ് ഒകെ കഴിച്ചു. ഞനും അജേഷും ഓരോ കാര്യം ഒകെ പറഞ്ഞു സിറൗട്ൽ ഇരുന്ന് അവൾ അവളുടെ ജോലി ഒകെ തീർത്തിട്ട് നിങ്ങടെ അടുത്തേക്ക് വന്നു